Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightഅഞ്​ജു എ.എഫ്​.​െഎ...

അഞ്​ജു എ.എഫ്​.​െഎ സീനിയർ വൈസ്​ പ്രസിഡൻറ്​

text_fields
bookmark_border
Anju Bobby George
cancel

ന്യൂഡൽഹി: മലയാളി ​ലോങ്​ജംപ്​ ചാമ്പ്യൻ അഞ്​ജു ബോബി ജോർജ്​ ഇന്ത്യൻ അത്​ലറ്റിക്​സ്​ ഫെഡറേഷൻ സീനിയർ വൈസ്​ പ്രസിഡൻറ്​ സ്​ഥാനത്തേക്ക്​.

അദിലെ സുമരിവാല മൂന്നാം തവണയും പ്രസിഡൻറായി തുടരും. ഒക്​ടോബർ 31ന്​ വോ​െട്ടടുപ്പ്​​ നടക്കാനിരിക്കെ എതിരില്ലാതെയാണ്​ ഇരുവരും തെരഞ്ഞെടുക്കപ്പെടുന്നത്​.

വേൾഡ്​ ചാമ്പ്യൻഷിപ്​ മെഡൽ ജേതാവായ അഞ്​ജു നിലവിൽ അത്​ലറ്റ്​ കമീഷൻ പ്രതിനിധിയായി എക്​സിക്യൂട്ടിവ്​ കമ്മിറ്റി അംഗമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anju bobby georgeAFI
News Summary - Anju bobby george AFI Senior Vice President
Next Story