സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടത്തിന്‍െറ വാര്‍ത്ത കേട്ടാണ് കേരളം ഇന്നലെ ഉണര്‍ന്നത്. കൊല്ലം...
അതികഠിനമായ വരള്‍ച്ചയും ജലക്ഷാമവും നേരിടുന്ന മഹാരാഷ്ട്രയില്‍ കൂനിന്മേല് കുരു എന്നവണ്ണം കര്‍ഷകരെ മറ്റൊരു...
ഭാരതീയ ജനതാപാര്‍ട്ടിയുടെ 36 ാം ജന്മദിനം ബുധനാഴ്ച കൊണ്ടാടിയപ്പോള്‍ പാര്‍ട്ടിയുടെ വളര്‍ച്ചയെക്കുറിച്ചാണ് പ്രധാനമന്ത്രി...
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രിക ഇതുവരെയും പുറത്തുവന്നിട്ടില്ല. പക്ഷേ, മദ്യത്തിന്‍െറ...
25 വര്‍ഷംമുമ്പ് യു.പിയിലെ കുപ്രസിദ്ധ പൊലീസ് സേനയായ പി.എ.സി (പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറി) നടത്തിയ...
‘പാനമരേഖകള്‍’ എന്ന പേരില്‍ പുറത്തുവന്ന ആഗോള കള്ളപ്പണമിടപാടുകളുടെ വിവരങ്ങള്‍ തീര്‍ത്തും അപ്രതീക്ഷിതമല്ളെങ്കിലും...
രാജ്യത്ത് കര്‍ഷക ആത്മഹത്യയുടെ മാരകപ്രതിസന്ധിയെ നേരിടാന്‍ ഫലപ്രദരീതികള് ആരായുന്നതില്‍ കേന്ദ്രവും സംസ്ഥാനവും...
ബിഗ് ബി ഒന്നാന്തരം നടനാണ് എന്ന് ആര്‍ക്കും സംശയമില്ല. അറുപതു വയസ്സു കഴിഞ്ഞപ്പോഴാണ് അഭിനയശേഷി പുറത്തെടുത്തത് എന്നുമാത്രം....
തങ്ങളുടെ ആവശ്യങ്ങള്‍ ഒരൊറ്റ രാഷ്ട്രീയപാര്‍ട്ടിയും അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍...
ആധുനിക ലോകം കണ്ട ഏറ്റവും അപകടകാരികളായ ഭീകരവാദി ഗ്രൂപ് എന്ന് വന്‍ശക്തികളും മാധ്യമങ്ങളും വിശേഷിപ്പിക്കുന്ന ഇസ്ലാമിക്...
ഏപ്രിലില്‍ നടക്കുമെന്ന് പ്രതീക്ഷിക്കപ്പെട്ട സംസ്ഥാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് 16ാം തീയതിവരെ നീട്ടിയ ഇലക്ഷന്...
ഈസ്റ്റര്‍ ദിനമായ കഴിഞ്ഞ ഞായറാഴ്ച പാക് നഗരമായ ലാഹോറിലെ പാര്‍ക്കില്‍ നടന്ന, 72 പേര് കൊല്ലപ്പെട്ട സ്ഫോടനം ആ രാജ്യത്തെ...
ഉത്തരാഖണ്ഡില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനയുടെ 356ാം വകുപ്പിന്‍െറ വ്യക്തമായ...
18 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികള്‍ പഠിക്കുന്ന അനാഥമന്ദിരങ്ങളും അഭയകേന്ദ്രങ്ങളും ബാലനീതി നിയമമനുസരിച്ച് ചൈല്‍ഡ്...