വര്‍ണശബളമായ ആഘോഷപ്പൊലിമയില്‍ ആഗോളപ്പെരുമ തന്നെയുണ്ട് ഓസ്കര് അവാര്‍ഡ് വിതരണച്ചടങ്ങിന്. എന്നാല്‍, ഈ വര്‍ഷം ഓസ്കര്...
വ്യസനകരമാണ് ചില വാര്‍ത്തകള്‍. ബഹളമയമായ സംഭവങ്ങളുടെ തിരതള്ളലില്‍ പ്രാദേശികമായി അവ മുങ്ങിപ്പോകുമ്പോഴും നമ്മുടെ...
ഡല്‍ഹി അഡീഷനല്‍ സെഷന്‍സ് കോടതി രണ്ടു പ്രതികളെ വെറുതെവിട്ടു. മുഹമ്മദ് ഹുസൈന് ഫാസ്ലി, മുഹമ്മദ് റഫീഖ് ഷാ എന്നിവരെ 12...
സാമൂഹിക, സാംസ്കാരിക രംഗങ്ങളില്‍, വിദ്യാഭ്യാസത്തിന്‍െറയും അവബോധത്തിന്‍െറയും ബലത്തില്‍ കേരളീയ സമൂഹം ബഹുദൂരം...
2015 സെപ്റ്റംബര്‍ രണ്ടിന് മധ്യധരണ്യാഴിയുടെ തീരത്തടിഞ്ഞ ഐലന് കുര്‍ദി എന്ന മൂന്നുവയസ്സുകാരന് അഭയാര്ഥിക്കുഞ്ഞിന്െറ...
സംസ്ഥാനത്ത് ക്രമസമാധാനം തകരുന്നുവെന്ന പരാതികള്‍ ശക്തിപ്പെട്ട സാഹചര്യത്തില്‍ ഗുണ്ട ആക്ടിന്‍െറ പരിധിയില്‍വരുന്ന 2010 പേരെ...
പ്രശസ്ത സിനിമാനടിയെ അവര്‍ സഞ്ചരിക്കുന്ന വാഹനം തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം...
ഡോണള്‍ഡ് ട്രംപ് അമേരിക്കയുടെ പ്രസിഡന്റ് പദവിയില്‍ ഒരു മാസം പൂര്‍ത്തിയാകുമ്പോള്‍ നേരത്തേ പ്രവചിച്ചതുപോലെ,...
അഞ്ഞൂറ്, ആയിരം രൂപ നോട്ടുകള്‍ അസാധുവാക്കിയിട്ട് നൂറു ദിവസം പിന്നിട്ടപ്പോള്‍ അതുകൊണ്ടുദ്ദേശിച്ച പ്രയോജനങ്ങള്‍...
മതപരിവര്‍ത്തനത്തിനു ശ്രമിക്കായ്കയാല്‍ ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ കുറയുകയാണെന്നും അതേസമയം, ന്യൂനപക്ഷങ്ങളുടെ എണ്ണം...
ദേശീയ, സംസ്ഥാന പാതകളില്‍ മദ്യക്കടകള്‍ക്ക് 2017 മാര്‍ച്ച് 31 മുതല്‍ വിലക്കേര്‍പ്പെടുത്തിക്കൊണ്ട് അന്നത്തെ ചീഫ് ജസ്റ്റിസ്...
അനധികൃത സ്വത്തുസമ്പാദന കേസില്‍ എ.ഐ.എ. ഡി.എം.കെ. ജനറല്‍ സെക്രട്ടറി ശശികലക്ക് ബംഗളൂരുവിലെ വിചാരണക്കോടതി നല്കിയ ശിക്ഷ...
സംസ്ഥാനത്തെ പഴക്കംചെന്ന പൊതുമേഖല സ്ഥാപനങ്ങളിലൊന്നാണ് കേരള സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന്...
സമകാല ദേശീയ രാഷ്ട്രീയത്തിന്‍െറ ക്രിയാത്മക ഗതിമാറ്റത്തിന്, നവ വിദ്യാര്‍ഥി രാഷ്ട്രീയ പ്രക്ഷോഭങ്ങള്‍ ആശയപരമായും...