Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightColumnschevron_right...

കൊ​ല​പാ​ത​ക​ങ്ങ​ള്‍ക്ക് അ​റു​തി​യോ അ​വ​ധി​യോ?

text_fields
bookmark_border

സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ര്‍ ഉ​ൾ​െ​പ്പ​ട്ട​തെ​ന്ന് പൊ​ലീ​സ് പ്ര​ഥ​മ​വി​വ​ര റി​പ്പോ​ർ​ട്ടി​ല്‍ പ​റ​യു​ന ്ന ര​ണ്ട് യൂ​ത്ത് കോ​ണ്‍ഗ്ര​സ് പ്ര​വ​ര്‍ത്ത​ക​രു​ടെ കൊ​ല​പാ​ത​ക​ത്തെ പാ​ര്‍ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍ ത​ള്ളി​പ്പ​റ​ഞ്ഞ​തും അ​റ​സ്​​റ്റി​ലാ​യ പ്രാ​ദേ​ശി​ക നേ​താ​വ് എ. ​പീ​താം​ബ​ര​നെ ഉ ​ട​ന്‍ പു​റ​ത്താ​ക്കി​യ​തും സ്വാ​ഗ​താ​ര്‍ഹ​മാ​യ ന​ട​പ​ടി​ക​ളാ​ണ്. പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്ത ാ​വ​ന​ക്കു പി​ന്നാ​ലെ കു​റ്റ​വാ​ളി​ക​ള്‍ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന ്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. ഊ​ർ​ജി​ത​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി പ്ര​തി​ക​ളെ മു​ ഴു​വ​നും എ​ത്ര​യും വേ​ഗം അ​റ​സ്​​റ്റ്​​ ചെ​യ്യാ​ന്‍ പൊ​ലീ​സ് മേ​ധാ​വി​ക്ക് നി​ർ​ദേ​ശം ന​ല്‍കി​യ​താ​യും അ​ ദ്ദേ​ഹം അ​റി​യി​ച്ചു. കൊ​ല്ല​പ്പെ​ട്ട ശ​ര​ത്ത്​​ലാ​ലും കൃ​പേ​ഷും പീ​താം​ബ​ര​നെ വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച​ത ി​നു പൊ​ലീ​സ് എ​ടു​ത്ത കേ​സി​ലെ പ്ര​തി​ക​ളാ​ണ്. ക​ഴി​ഞ്ഞ മാ​സം ന​ട​ന്ന മ​റ്റൊ​രു അ​ക്ര​മ​സം​ഭ​വം സം​ബ​ന്ധി ​ച്ച കേ​സി​ലും ഇ​രു​വ​രും പ്ര​തി​ക​ളാ​ണെ​ന്ന്​ പാ​ര്‍ട്ടി പ​ത്രം ചൂ​ണ്ടി​ക്കാ​ട്ടി. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പാ​ര്‍ട്ടി പ്ര​ചാ​ര​ക​ര്‍ പ​തി​വു​രീ​തി​യി​ല്‍ ന്യാ​യീ​ക​ര​ണം തു​ട​ങ്ങി​യ​ശേ​ഷ​മാ​ണ് പാ​ര്‍ട്ടി സെ​ക്ര​ട്ട​റി​യു​ടെ പ്ര​സ്താ​വ​ന വ​ന്ന​ത്. തു​ട​ര്‍ന്ന്‍ അ​വ​ര്‍ നി​ഷ്ക്ര​മി​ച്ചു.

പാ​ര്‍ട്ടി​യു​ടെ നി​ല​പാ​ട് എ​ക്കാ​ല​ത്തും ഇ​തു​ത​ന്നെ​യാ​യി​രു​ന്നു എ​ന്ന് സ​മ​ർ​ഥി​ക്കാ​ന്‍ സെ​ക്ര​ട്ട​റി​യും മു​ഖ്യ​മ​ന്ത്രി​യും ധീ​ര​മാ​യ ഒ​രു ശ്ര​മ​വും ന​ട​ത്തി. ആ​രെ​യും കൊ​ല്ലാ​ന്‍ നി​ല്‍ക്കു​ന്ന പാ​ര്‍ട്ടി​യ​ല്ല ത​ങ്ങ​ളു​ടേ​തെ​ന്ന് പി​ണ​റാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നാ​ട്ടു​കാ​ര്‍ ഇ​പ്പോ​ഴും ന​ടു​ക്ക​ത്തോ​ടെ ഓ​ര്‍ക്കു​ന്ന ജ​യ​കൃ​ഷ്ണ​ന്‍ (1999), ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ (2012), ഷു​ക്കൂ​ര്‍ (2012), ഷു​ഹൈ​ബ്​ (2018) എ​ന്നി​വ​രു​ടെ ദാ​രു​ണ കൊ​ല സൗ​ക​ര്യ​പൂ​ർ​വം മ​റ​ന്നു​കൊ​ണ്ട് കോ​ടി​യേ​രി പ​റ​ഞ്ഞു: ‘‘കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തോ​ട് ഞ​ങ്ങ​ള്‍ക്ക് യോ​ജി​പ്പേ​യി​ല്ല.’’ ജ​ന​ങ്ങ​ള്‍ എ​തി​രാ​കു​ന്ന ഒ​രു നി​ല​പാ​ടും സ്വീ​ക​രി​ക്കി​ല്ലെ​ന്നും സി.​പി.​എം ഒ​രു​കാ​ല​ത്തും അ​ക്ര​മ​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി​ട്ടി​ല്ലെ​ന്നും​കൂ​ടി അ​ദ്ദേ​ഹം ത​ട്ടി​വി​ട്ടു.

ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​നെ വെ​ട്ടി​ക്കൊ​ന്ന ക്വ​ട്ടേ​ഷ​ന്‍ സം​ഘാം​ഗ​ങ്ങ​ള്‍ക്കൊ​പ്പം ജ​യി​ലി​ല്‍ ക​ഴി​യു​ന്ന പാ​നൂ​ര്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം പി.​കെ. കു​ഞ്ഞ​ന​ന്ത​നാ​ണ് കേ​ര​ള​ത്തി​ല്‍ രാ​ഷ്​​ട്രീ​യ കൊ​ല​ക്കേ​സി​ല്‍ ശി​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ര്‍ന്ന ത​ല​ത്തി​ലു​ള്ള നേ​താ​വ്. ര​ണ്ടു കൊ​ല്ല​ത്തെ കാ​രാ​ഗൃ​ഹ​വാ​സ​ത്തി​നി​ട​യി​ല്‍ 217 ദി​വ​സം പ​രോ​ളി​ല്‍ പു​റ​ത്താ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​െ​ൻ​റ ശി​ക്ഷാ കാ​ലാ​വ​ധി ജ​യി​ലി​ലെ ന​ല്ല പെ​രു​മാ​റ്റം പ​രി​ഗ​ണി​ച്ച് കു​റ​വ് ചെ​യ്ത്​ നേ​ര​േ​ത്ത മോ​ചി​പ്പി​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് സ​ര്‍ക്കാ​ര്‍ ഇ​പ്പോ​ള്‍. ക്വ​ട്ടേ​ഷ​ന്‍ സം​ഘ​ത്ത​ല​വ​ന്‍ കൊ​ടി സു​നി​ക്ക് പാ​ര്‍ട്ടി​യു​മാ​യി ഒ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും കു​ഞ്ഞ​ന​ന്ത​നെ തെ​റ്റാ​യി പ്ര​തി​ചേ​ര്‍ക്കു​ക​യാ​യി​രു​ന്നു എ​ന്നു​മാ​ണ്‌ കോ​ടി​യേ​രി​യു​ടെ പു​തി​യ ഭാ​ഷ്യം.

അ​ക്ര​മ​രാ​ഷ്​​ട്രീ​യ​ത്തി​ല്‍നി​ന്ന് ദൂ​രം പാ​ലി​ക്കാ​ന്‍ സി.​പി.​എം തീ​രു​മാ​നി​ച്ച​താ​യി മു​ഖ്യ​മ​ന്ത്രി​യും സെ​ക്ര​ട്ട​റി​യും വ്യ​ക്ത​മാ​ക്കി. ‘‘പ്ര​വ​ർ​ത്ത​ക​ർ യാ​തൊ​രു അ​ക്ര​മ​പ്ര​വ​ർ​ത്ത​ന​ത്തി​ലും ഉ​ൾ​പ്പെ​ടാ​ൻ പാ​ടി​ല്ല എ​ന്ന​ത് പാ​ർ​ട്ടി തീ​രു​മാ​ന​മാ​ണ്’’ -കോ​ടി​യേ​രി പ​റ​ഞ്ഞു. ക​ഴി​ഞ്ഞ കൊ​ല്ലം ഫെ​ബ്രു​വ​രി​യി​ല്‍ തൃ​ശൂ​രി​ല്‍ ചേ​ര്‍ന്ന സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ല്‍ അ​ത്ത​ര​മൊ​രു തീ​രു​മാ​നം എ​ടു​ത്ത​താ​യി കീ​ഴ് ഘ​ട​ക​ങ്ങ​ളെ പാ​ര്‍ട്ടി അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ല്‍, ഈ ​തീ​രു​മാ​നം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ചി​രു​ന്നി​ല്ല.

ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി പാ​ര്‍ട്ടി കോ​ൺ​ഗ്ര​സി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന സം​ഘ​ട​ന റി​പ്പോ​ർ​ട്ടി​ല്‍ കേ​ര​ള​ത്തി​ലെ രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളെ​ക്കു​റി​ച്ച് പ​രാ​മ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​യി സം​സ്ഥാ​ന നേ​തൃ​ത്വം ഈ ​വി​ഷ​യ​ത്തി​ല്‍ ധാ​ര​ണ​യി​ലെ​ത്തി​യെ​ന്നും അ​തി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ല്‍ സെ​ക്ര​ട്ട​റി കീ​ഴ്ഘ​ട​ക​ങ്ങ​ള്‍ക്കും സ​ര്‍ക്കാ​ര്‍ പൊ​ലീ​സി​നും നി​ർ​ദേ​ശ​ങ്ങ​ള്‍ ന​ല്‍കി​യെ​ന്നും ഒ​രു ഇം​ഗ്ലീ​ഷ് പ​ത്രം പേ​ര് വെ​ളി​പ്പെ​ടു​ത്താ​തെ ഒ​രു കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ത്തെ ഉ​ദ്ധ​രി​ച്ചു​കൊ​ണ്ട് റി​പ്പോ​ര്‍ട്ട്‌ ചെ​യ്തി​രു​ന്നു.

രാ​ഷ്​​ട്രീ​യ കൊ​ല​ക്കേ​സു​ക​ളി​ല്‍ പാ​ര്‍ട്ടി​ക​ള്‍ ന​ൽ​കു​ന്ന ലി​സ്​​റ്റി​െ​ൻ​റ അ​ടി​സ്ഥാ​ന​ത്തി​ല്‍ കേ​സെ​ടു​ക്കു​ന്ന രീ​തി കേ​ര​ള​ത്തി​ല്‍ ഏ​റെ​ക്കാ​ല​മാ​യി നി​ല​നി​ല്‍ക്കു​ന്നു​വെ​ന്ന​ത് പ​ര​ക്കെ അ​റി​യ​പ്പെ​ടു​ന്ന വ​സ്തു​ത​യാ​ണ്. ആ ​പ​തി​വ് തെ​റ്റി​ച്ചു​കൊ​ണ്ടാ​ണ് ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍ വ​ധ​ക്കേ​സി​ല്‍ ഏ​രി​യ ക​മ്മി​റ്റി അം​ഗം വ​രെ​യു​ള്ള​വ​രെ പ്ര​തി​ക​ളാ​ക്കി​യ​ത്. എ​ന്നാ​ല്‍, ടി.​പി​യെ​പ്പോ​ലൊ​രു നേ​താ​വി​നെ കൊ​ല്ലാ​നു​ള്ള ഗൂ​ഢാ​ലോ​ച​ന അ​ത്ര താ​ഴ്​​ന്ന ത​ല​ത്തി​ലാ​ണ് ന​ട​ന്ന​തെ​ന്ന് പാ​ര്‍ട്ടി​യെ​ക്കു​റി​ച്ച് സാ​മാ​ന്യ ജ്ഞാ​ന​മു​ള്ള ആ​ര്‍ക്കും വി​ശ്വ​സി​ക്കാ​നാ​വി​ല്ല.

ഷു​ക്കൂ​ര്‍ വ​ധ​ക്കേ​സി​ല്‍ പൊ​ലീ​സ് 2012ല്‍ ​സി.​പി.​എം ക​ണ്ണൂ​ര്‍ ജി​ല്ല സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​നെ​യും എം.​എ​ല്‍.​എ​യാ​യ ടി.​വി. രാ​ജേ​ഷി​നെ​യും അ​റ​സ്​​റ്റ്​ ചെ​യ്യു​ക​യും കോ​ട​തി അ​വ​ര്‍ക്ക് ജാ​മ്യം ന​ല്‍കു​ക​യും ചെ​യ്തി​രു​ന്നു. അ​തി​നു​ശേ​ഷം കേ​സി​ല്‍ പു​രോ​ഗ​തി ഇ​ല്ലാ​തി​രി​ക്കു​മ്പോ​ള്‍ 2016ല്‍ ​ഹൈ​കോ​ട​തി സിം​ഗ്​​ള്‍ ബെ​ഞ്ച്‌ തു​ട​ര​ന്വേ​ഷ​ണം സി.​ബി.​ഐ​ക്ക് വി​ട്ടു. ക​ഴി​ഞ്ഞ​ദി​വ​സം ത​ല​ശ്ശേ​രി കോ​ട​തി​യി​ല്‍ സി.​ബി.​ഐ സ​മ​ര്‍പ്പി​ച്ച കു​റ്റ​പ​ത്ര​ത്തി​ല്‍ ജ​യ​രാ​ജ​നെ​യും രാ​ജേ​ഷി​നെ​യും പ്ര​തി​ചേ​ര്‍ത്തി​ട്ടു​ണ്ട്. നി​യ​മ​ത്തി​െ​ൻ​റ കൈ​ക​ള്‍ ജി​ല്ല സെ​ക്ര​ട്ട​റി വ​രെ നീ​ണ്ട ശേ​ഷ​മാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം കൊ​ല​പാ​ത​ക രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ നി​ല​പാ​ടെ​ടു​ത്ത​തെ​ന്ന​ത് യാ​ദൃ​ച്ഛി​ക​മാ​വി​ല്ല. എ​ന്നാ​ല്‍, ഇ​ത് യ​ഥാ​ർ​ഥ​ത്തി​ല്‍ നി​ല​പാ​ടു​മാ​റ്റ​ത്തെ കു​റി​ക്കു​ന്നു​വോ അ​തോ മ​റ്റൊ​രു അ​ട​വു​ന​യ​മാ​ണോ എ​ന്ന​റി​യാ​ന്‍ കു​റ​ച്ചു​കാ​ലം കാ​ത്തി​രി​ക്ക​ണം.

ഞ​ങ്ങ​ള്‍ അ​ക്ര​മ​രാ​ഹി​ത്യ​ത്തി​ല്‍ വി​ശ്വ​സി​ക്കു​ന്ന​വ​ര​ല്ല, പാ​ട​ത്തെ പ​ണി​ക്ക് വ​ര​മ്പ​ത്ത് കൂ​ലി കൊ​ടു​ക്കും, വേ​ണ്ടി​വ​ന്നാ​ല്‍ പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ലും ഞ​ങ്ങ​ള്‍ ബോം​ബു​ണ്ടാ​ക്കും എ​ന്നി​ങ്ങ​നെ​യു​ള്ള ഡ​യ​ലോ​ഗു​ക​ള്‍ അ​ടി​ച്ചി​രു​ന്ന സി.​പി.​എം നേ​താ​ക്ക​ളു​ടെ ഭാ​ഷ​യി​ല്‍ പൊ​ടു​ന്ന​നെ​യു​ണ്ടാ​യ മാ​റ്റം പാ​ര്‍ട്ടി​യു​ടെ വി​ശ്വാ​സി​സ​മൂ​ഹ​ത്തി​ല്‍ ചി​ന്താ​ക്കു​ഴ​പ്പം സൃ​ഷ്​​ടി​ച്ച ല​ക്ഷ​ണ​മു​ണ്ട്. മു​ന്‍ പി.​എ​സ്.​സി അം​ഗ​വും എ​ഴു​ത്തു​കാ​ര​നും സൈ​ബ​ര്‍ പ​ട​യാ​ളി​യു​മാ​യ അ​ശോ​ക​ന്‍ ച​രു​വി​ല്‍ അ​ക്ര​മ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്തം അ​നു​യാ​യി​ക​ളാ​യി വ​ന്നു​ചേ​ര്‍ന്ന, പാ​ര്‍ട്ടി​യു​ടെ ന​യ​വും പ​രി​പാ​ടി​യും തി​രി​ച്ച​റി​യാ​ത്ത അ​രാ​ഷ്​​ട്രീ​യ ക്രി​മി​ന​ലു​ക​ളു​ടെ ത​ല​യി​ല്‍ കെ​ട്ടി​വെ​ക്കാ​ന്‍ ശ്ര​മി​ച്ചു. ഇ​ര​ക​ളു​ടെ പ​ശ്ചാ​ത്ത​ലം പ​രി​ശോ​ധി​ച്ചാ​ല്‍ത​ന്നെ, നി​ഷ്ക​ള​ങ്ക​നാ​യ അ​ദ്ദേ​ഹം ക​രു​തു​ന്ന​തു​പോ​ലെ, കൊ​ല ആ​സൂ​ത്ര​ണം ചെ​യ്യു​ന്ന​തും ന​ട​പ്പാ​ക്കു​ന്ന​തും അ​രാ​ഷ്​​ട്രീ​യ​വാ​ദി​ക​ള​ല്ല, രാ​ഷ്​​ട്രീ​യ​മാ​യി മാ​ത്രം ചി​ന്തി​ക്കു​ന്ന​വ​രാ​ണെ​ന്നു മ​ന​സ്സി​ലാ​ക്കാ​ന്‍ ക​ഴി​യും.

ക്രി​മി​ന​ലു​ക​ളെ ത​ള്ളി​പ്പ​റ​യാ​ന്‍ രാ​ഷ്​​ട്രീ​യ നേ​തൃ​ത്വ​ങ്ങ​ള്‍ മു​മ്പ് മ​ടി​ച്ചി​രു​ന്ന​താ​യി അ​ശോ​ക​ന്‍ ച​രു​വി​ല്‍ കു​റ്റ​പ്പെ​ടു​ത്തി. സി.​പി.​എ​മ്മി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഈ ​ആ​രോ​പ​ണ​ത്തി​െ​ൻ​റ കു​ന്ത​മു​ന നീ​ളു​ന്ന​ത് ആ​രി​ലേ​ക്കാ​ണെ​ന്ന്​​അ​ദ്ദേ​ഹം ചി​ന്തി​ച്ചി​ല്ലെ​ന്നു തോ​ന്നു​ന്നു. ഇ​ത്ത​രം വ്യാ​ജ ന്യാ​യീ​ക​ര​ണ​ങ്ങ​ള്‍ തെ​റ്റു​ക​ള്‍ തി​രു​ത്തി മു​ന്നോ​ട്ടു പോ​കു​ന്ന പാ​ര​മ്പ​ര്യം അ​വ​കാ​ശ​പ്പെ​ടു​ന്ന ഒ​രു പാ​ര്‍ട്ടി​ക്ക് യോ​ജി​ച്ച​ത​ല്ല. രാ​ഷ്​​ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ ന​ട​ക്കു​ന്നു എ​ന്ന​ത് മാ​ത്ര​മ​ല്ല, അ​വ തി​ക​ച്ചും പ്രാ​കൃ​ത​മാ​യ രീ​തി​യി​ല്‍ ന​ട​ത്ത​പ്പെ​ടു​ന്നു എ​ന്ന​തും ശ്ര​ദ്ധ​യ​ര്‍ഹി​ക്കു​ന്നു. എ​ല്ലാ പാ​ര്‍ട്ടി​ക​ളും ഈ ​കി​രാ​ത​പ​ര്‍വം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല്‍ സ​ഹ​ക​രി​ച്ചു​കൊ​ണ്ട്​ മ​ല​യാ​ളി​ക​ള്‍ക്ക് പ​രി​ഷ്കൃ​ത സ​മൂ​ഹ​മാ​യി ക​ഴി​യാ​നു​ള്ള സാ​ഹ​ച​ര്യം സൃ​ഷ്​​ടി​ക്കു​ന്ന​താ​ക​ട്ടെ ര​ണ്ടാം ന​വോ​ത്ഥാ​ന​ത്തി​െ​ൻ​റ സം​ഭാ​വ​ന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsarticlepolitical murdermalayalam newsyouth Congress Workers Murder
News Summary - Is Murders End - Article
Next Story