Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവടക്കുകിഴക്കൻ കാറ്റ്​

വടക്കുകിഴക്കൻ കാറ്റ്​

text_fields
bookmark_border
വടക്കുകിഴക്കൻ കാറ്റ്​
cancel

ത്രിപുരയിൽ ഇന്ന്​ വോ​െട്ടടുപ്പാണ്. സൈക്കിളിൽ സഞ്ചരിക്കാനും മടിക്കാത്ത ലാളിത്യമാണ്​ അവിടെ സി.പി.എം മുഖ്യമന്ത്രിയുടെ മുഖമുദ്ര. അത്തരമൊരാൾ നയിക്കുകയും അദ്ദേഹത്തെ ജനം നെ​േഞ്ചറ്റുകയും ചെയ്യുന്നതുകൊണ്ട്​ കാൽ നൂറ്റാണ്ടായി അവിടത്തെ തെരഞ്ഞെടുപ്പിനെക്കുറിച്ച്​ പരിഭ്രമിക്കേണ്ട കാര്യം മറ്റിടങ്ങളിലെ സി.പി.എം നേതാക്കൾക്ക്​ ഉണ്ടായിരുന്നില്ല. മാർച്ച്​ മൂന്നിന്​ വോ​െട്ടണ്ണു​േമ്പാൾ പക്ഷേ, കഥ എന്താവു​െമന്ന്​ പറയാനാവില്ല. അത്തരമൊരു പ്രതിസന്ധി നേരിടു​േമ്പാൾ ​േപാലും ഒന്ന്​ ഒാടിയെത്തണമെന്ന്​ കേരളത്തിലെ നേതാക്കൾക്ക്​ തോന്നിയില്ല. ഒാഖി ദുരന്തവും മറ്റുമാണത്രേ കാരണം. ത്രിപുരക്കാർക്ക്​ കേരളത്തിൽനിന്നുള്ള സി.പി.എം നേതാക്കളോടല്ല, മണിക്​ സർക്കാറി​നോടാണ്​ കമ്പം.

അതുകൊണ്ട്​, പ്രചാരണത്തിന്​ പോകാത്തത്​ ജയത്തിനും തോൽവിക്കും കാരണവുമല്ല. ത്രിപുരക്കു പിന്നാലെ മേഘാലയത്തിലും വോ​െട്ടടുപ്പുണ്ട്​.
മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയും സംഘവും അവിടേക്ക്​ ഒാടിയതും ജയപരാജയങ്ങളെ സ്വാധീനിച്ചെന്നു വരില്ല. എങ്കിലും പ്രതിസന്ധി നേരിടുേമ്പാൾ സഹജീവി സ്​നേഹം കാണിച്ചുവെന്നുമാത്രം. അതിന്​ പാർട്ടി ഹൈകമാൻഡി​​​​െൻറ നിർദേശവും ഉണ്ടായിരുന്നു. സി.പി.എമ്മി​​​​െൻറ ഹൈകമാൻഡിനോട്​ കേരളത്തിലെ നേതാക്കൾക്ക്​ അത്ര പഥ്യം പോരാ. കോൺഗ്രസ്​ ബന്ധം മുതൽ കോടിയേരിയുടെ മക്കൾവരെയാണ്​ പ്രശ്​നങ്ങൾ. അതുകൊണ്ട്​ പാർട്ടിയുടെ മറ്റൊരു മുഖ്യമ​ന്ത്രിയോ നേതാക്കളോ ത്രിപുരക്കു പോകണമെന്ന്​ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞില്ല. ത്രിപുരയിലെ വോട്ടർമാരോട്​ സോഷ്യൽ മീഡിയ വഴിയാണ്​ ചെ​െങ്കാടി ബന്ധം കേരള നേതാക്കൾ പങ്കുവെച്ചത്​. 

ത്രി​പു​ര​യി​ൽ സി.​പി.​എം ഇ​ക്കു​റി ജ​യി​ക്ക​ണ​മെ​ന്നി​ല്ല. അ​ത്ത​ര​മൊ​രു ഉ​ൾ​േ​പ്പ​ടി കേ​ന്ദ്ര നേ​താ​ക്ക​ൾ​ക്കു​മു​ണ്ട്. ക​ഷ്​​ടി​ച്ചു ക​ട​ന്നു കൂ​ടി​യാ​ൽ മ​ഹാ​ഭാ​ഗ്യം. പ്ര​ചാ​ര​ണ​ത്തി​െ​ൻ​റ വീ​ര്യം നോ​ക്കി​യാ​ൽ ബി.​ജെ.​പി ജ​യി​ച്ചെ​ന്നു വ​രും. 60 മ​ണ്ഡ​ല​ങ്ങ​ളു​ള്ള ത്രി​പു​ര​യി​ൽ പ്ര​ധാ​ന​മ​ന്ത്രി​യും കേ​ന്ദ്ര​മ​ന്ത്രി​മാ​രു​മ​ട​ക്കം 40ഒാ​ളം ​കേ​ന്ദ്ര​നേ​താ​ക്ക​ളാ​ണ്​ ക​റ​ങ്ങു​ന്ന​ത്. 60 വോ​ട്ട​ർ​ക്ക്​ ഒ​രു നി​രീ​ക്ഷ​ക​ൻ എ​ന്ന മ​ട്ടി​ൽ ആ​ളു​ക​ളെ വി​ന്യ​സി​ച്ചി​ട്ടു​ണ്ട്. അ​ഞ്ചു വ​ർ​ഷം മു​മ്പ്​ ഒ​ന്ന​ര ശ​ത​മാ​നം മാ​ത്രം വോ​ട്ടു​ണ്ടാ​യി​രു​ന്ന ത്രി​പു​ര​യി​ൽ 50 ശ​ത​മാ​ന​ത്തോ​ളം വോ​ട്ടു നേ​ടി​യ സി.​പി.​എ​മ്മി​നെ തോ​ൽ​പി​ക്കാ​നു​ള്ള ജാ​ല​വി​ദ്യ​യാ​ണ്​ ബി.​ജെ.​പി പ​യ​റ്റു​ന്ന​ത്. 37 ശ​ത​മാ​നം വോ​ട്ടു​കി​ട്ടി​യ കോ​ൺ​ഗ്ര​സ്​ തെ​ര​ഞ്ഞെ​ടു​പ്പു ചി​ത്ര​ത്തി​ൽ ത​ന്നെ​യി​ല്ല. ജ​യി​ച്ചി​ല്ലെ​ങ്കി​ലും, ത​ര​ക്കേ​ടി​ല്ലാ​തെ വോ​ട്ടു പി​ടി​ച്ചേ​ക്കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ക്കു​ന്ന ഒ​രേ​യൊ​രു മ​ണ്ഡ​ല​ത്തി​ൽ മാ​ത്ര​മാ​ണ്​ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി പ്ര​ചാ​ര​ണ​ത്തി​ന്​ പോ​യ​ത്. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ബി.​ജെ.​പി​യും കോ​ൺ​ഗ്ര​സു​മാ​യി നേ​ർ​ക്കു​നേ​ർ പോ​രാ​ട്ടം ന​ട​ക്കു​ന്ന സം​സ്​​ഥാ​ന​മാ​യി ത്രി​പു​ര മാ​റി. കോ​ൺ​​ഗ്ര​സി​െ​ൻ​റ കൈ​യി​ലി​രി​പ്പു കൊ​ണ്ട്​ ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ സീ​റ്റെ​ണ്ണം പ​ര​മാ​വ​ധി കു​റ​ക്കാ​ൻ സാ​ധി​ച്ചാ​ൽ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്കേ​ണ്ട​ത്​ ആ​രെ​ന്ന ​ത​ർ​ക്കം രൂ​ക്ഷ​മാ​വും. അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാം. ഇ​ങ്ങ​നെ പ​ല സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ക​ളി​യാ​ണ്​ ബി.​ജെ.​പി​യു​ടേ​ത്. അ​തു​കൊ​ണ്ടാ​ണ്​ മ​റ്റു വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ മു​െ​മ്പ​ന്ന​ത്തേ​ക്കാ​ൾ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യം ഉ​ണ്ടാ​വു​ന്ന​ത്. ത്രി​പു​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം, രാ​ജ്യം എ​ങ്ങോ​ട്ടു നീ​ങ്ങു​ന്നു​വെ​ന്ന​തി​െ​ൻ​റ ചൂ​ണ്ടു​പ​ല​ക​യാ​വു​ന്ന​ത്. ഘാ​ല​യ, മി​സോ​റാം, നാ​ഗാ​ലാ​ൻ​ഡ്​, സി​ക്കിം, ത്രി​പു​ര എ​ന്നി​വി​ങ്ങ​ളി​ലെ ഭ​ര​ണ​വും സ്വാ​ധീ​ന​വും ഉ​ന്ന​മി​ട്ട്​ ക​രു​നീ​ക്കു​ക​യാ​ണ്. അ​ത്​ എ​ത്ര​ക​ണ്ട്​ വി​ജ​യി​ക്കു​ന്നു​വെ​ന്നാ​ണ്​ ത്രി​പു​ര കാ​ണി​ച്ചു​ത​രാ​ൻ പോ​കു​ന്ന​ത്. ഒ​രി​ക്ക​ൽ പോ​ക്ക​റ്റി​ലി​ട്ടു കൊ​ണ്ടു ന​ട​ന്ന എ​ട്ടു വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലും കോ​ൺ​ഗ്ര​സ്​ ഉൗ​ർ​ധ്വ​ൻ വ​ലി​ക്കു​​ന്നു. ഗോ​ത്ര​വ​ർ​ഗ​ങ്ങ​ൾ​ക്ക്​ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള ഇൗ ​സം​സ്​​ഥാ​ന​ങ്ങ​ളെ വം​ശീ​യ​മാ​യി കാ​വി​യി​ൽ മു​ക്കാ​നു​ള്ള ബി.​ജെ.​പി പ​ദ്ധ​തി മു​ന്നേ​റു​ക​യാ​ണ്. സാ​യു​ധ വി​പ്ല​വ​കാ​രി​ക​ളി​ലേ​ക്ക്​ കാ​വി സ​ന്നി​വേ​ശി​പ്പി​ക്കു​​ക മാ​ത്ര​ല്ല, കു​തി​ര​ക്ക​ച്ച​വ​ട​വും കു​തി​കാ​ൽ​വെ​ട്ടും പ​രി​ശീ​ലി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

അ​ങ്ങ​നെ​യാ​ണ്​ അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ലും മ​ണി​പ്പൂ​രി​ലു​മൊ​ക്കെ രാ​ഷ്​​ട്രീ​യ ചി​ത്രം മാ​റി​യ​ത്. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ക്രൈ​സ്​​ത​വ​രു​ടെ പ​ള്ളി​മേ​ട​യാ​യ മേ​ഘാ​ല​യ​ത്തി​ൽ ബി.​ജെ.​പി​യോ​ട്​ കോ​ൺ​ഗ്ര​സ്​ ന​ട​ത്തു​ന്ന​ത്​ ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​മാ​ണ്. നാ​ഗാ​ലാ​ൻ​ഡും സി​ക്കി​മു​മൊ​ക്കെ ബി.െ​ജ.​പി രാ​ഷ്​​ട്രീ​യ​ത്തി​ന്​ വ​ഴ​ങ്ങി​നി​ൽ​ക്കു​ന്നു. വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളു​മാ​യി തൊ​ട്ടു​രു​മ്മി നി​ൽ​ക്കു​ന്ന പ​ശ്ചി​മ ബം​ഗാ​ളി​ൽ ചെ​െ​ങ്കാ​ടി കീ​റി​പ്പ​റി​യു​ക​യും തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ്​ വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ക​യും മാ​ത്ര​മ​ല്ല സം​ഭ​വി​ച്ച​ത്. അ​ടു​ത്ത കാ​ല​ത്തെ​ങ്ങും ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കാ​ൻ ക​ഴി​യാ​തെ സി.​പി.​എം വേ​ച്ചു​വീ​ണ സം​സ്​​ഥാ​ന​ത്ത്​ പ്ര​ധാ​ന പോ​രാ​ട്ടം വൈ​കാ​തെ തൃ​ണ​മൂ​ലും ബി.​ജെ.​പി​യും ത​മ്മി​ലാ​യെ​ന്നു വ​രും. അ​തി​നാ​ണ്​ ബി.​ജെ.​പി ശ്ര​മം. മ​മ​ത​യെ എ​തി​ർ​ക്കു​ന്ന സി.​പി.​എം അ​ണി​ക​ളു​ടെ പു​തി​യ ‘അ​ഭി​ലാ​ഷ’​മാ​ണ്​ വം​ഗ​നാ​ട്ടി​ൽ ബി.​ജെ.​പി​യെ വ​ള​ർ​ത്തു​ന്ന​ത്. ത്രി​പു​ര​യി​ലും പ​ശ്ചി​മ ബം​ഗാ​ളി​ലും ചെ​െ​ങ്കാ​ടി​യേ​ന്തി ന​ട​ന്ന​വ​രി​ൽ ഒ​രു പ​റ്റ​മെ​ങ്കി​ലും പു​തി​യ അ​ഭി​ലാ​ഷ​മാ​യി ബി.​ജെ.​പി​യെ കാ​ണു​ന്ന ദു​ര​ന്ത​രാ​ഷ്​​ട്രീ​യ​വും ദ​രി​​ദ്ര പ്ര​ത്യ​യ​ശാ​സ്ത്ര​വും, കേ​ര​ളം മാ​റി​മാ​റി ഭ​രി​ക്കു​ന്ന സി.​പി.​എ​മ്മി​നും കോ​ൺ​ഗ്ര​സി​നു​മു​ള്ള മു​ന്ന​റി​യി​പ്പാ​ണ്. ​ത്രി​പു​ര​യി​ൽ പ്ര​ചാ​ര​ണ​ത്തി​ന്​ പോ​കാ​ത്ത സി.​പി.​എം നേ​താ​ക്ക​ൾ​ക്കും മേ​ഘാ​ല​യ​ത്തി​ലി​രു​ന്ന്​ ത്രി​പു​ര​യി​ലെ ഉൗ​ർ​ധ​ശ്വാ​സം കേ​ട്ട കോ​ൺ​ഗ്ര​സ്​ നേ​താ​ക്ക​ൾ​ക്കു​മു​ള്ള സ​ന്ദേ​ശം.

അ​തി​ന​ർ​ഥം, എ​ല്ലാ​വ​രെ​യും എ​ല്ലാ​യി​ട​ത്തും ത​ള്ളി​മാ​റ്റി ബി.​ജെ.​പി മു​ന്നേ​റു​ന്നു​വെ​ന്ന​ല്ല. മൂ​ന്ന​ര വ​ർ​ഷം കൊ​ണ്ട്​ മു​ക്കു​പ​ണ്ട​മാ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ വോ​ട്ട​ർ​മാ​രി​ൽ നി​ന്ന്​ 2019ൽ ​കി​ട്ടാ​ൻ പോ​കു​ന്ന തി​രി​ച്ച​ടി മ​റി​ക​ട​ക്കാ​ൻ മോ​ദി^​അ​മി​ത്​ ഷാ​മാ​ർ പു​തി​യ ഇ​ട​ങ്ങ​ളി​ലേ​ക്ക്​ ​ വി​ത്തെ​റി​ഞ്ഞു വ​ള​മി​ടു​ന്നു എ​ന്നാ​ണ​ർ​ഥം. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​െ​ൻ​റ ഗോ​ദ​യി​ൽ അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു കി​ട​ന്ന വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ ഒ​ന്നും ഒ​റ്റ​യും സീ​റ്റു​ക​ൾ സ്വ​ന്തം പോ​ക്ക​റ്റി​ലാ​ക്കാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​ത്. അ​സം^14, അ​രു​ണാ​ച​ൽ പ്ര​ദേ​ശ്^2, മ​ണി​പ്പൂ​ർ^2,​ മേ​ഘാ​ല​യ^2, ത്രി​പു​ര^2, മി​സോ​റം, നാ​ഗാ​ല​ൻ​ഡ്​, സി​ക്കിം^​ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ 25 ലോ​ക്​​സ​ഭ സീ​റ്റു​ണ്ട്​ വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ. ഇ​തി​ൽ പ്ര​ധാ​ന പ്ര​തി​പ​ക്ഷ​മാ​യ കോ​ൺ​ഗ്ര​സി​​െ​ൻ​റ കു​ത്ത​ക സീ​റ്റു​ക​​​ൾ മി​ക്ക​തും അ​ട​ർ​ത്തി​യെ​ടു​ക്കാ​ൻ ബി.​ജെ.​പി​ക്ക്​ ഇ​നി ക​ഴി​ഞ്ഞെ​ന്നി​രി​ക്കും. പ​ശ്ചി​മ ബം​ഗാ​ളി​ൽ മ​മ​ത​യോ​ട്​ പോ​ര​ടി​ക്കു​േ​മ്പാ​ൾ കി​ട്ടു​ന്ന​തും ലാ​ഭം. ഹി​ന്ദി ഹൃ​ദ​യ ഭൂ​മി​യി​ൽ യു.​പി, രാ​ജ​സ്​​ഥാ​ൻ, മ​ധ്യ​പ്ര​ദേ​ശ്, ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്​​്ട്ര എ​ന്നി​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കി​ട്ടി​യ സീ​റ്റെ​ണ്ണം 2019ൽ ​കി​ട്ടാ​ൻ പോ​കു​ന്നി​ല്ലെ​ന്ന്​ ബി.​ജെ.​പി​ക്ക്​ ന​ന്നാ​യ​റി​യാം.  ഇൗ ​ചോ​ർ​ച്ച​യി​ൽ ഒ​രു പ​ങ്ക്​ വ​ട​​ക്കു​കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ൽ​നി​ന്നും പ​ശ്ചി​മ ബം​ഗാ​ളി​ൽ​നി​ന്നും സ​മാ​ഹ​രി​ച്ചു നി​ക​ത്താ​നാ​ണ്​ ശ്ര​മം.

ത​മി​ഴ​ക പാ​ർ​ട്ടി​ക​ളി​ൽ ഒ​ന്നി​നെ ഒ​പ്പം കൂ​ട്ടാ​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​മു​ണ്ട്. ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​െ​ൻ​റ സീ​റ്റെ​ണ്ണം പ​ര​മാ​വ​ധി കു​റ​ക്കാ​ൻ സാ​ധി​ച്ചാ​ൽ പ്ര​തി​പ​ക്ഷ​ത്തെ ന​യി​ക്കേ​ണ്ട​ത്​ ആ​രെ​ന്ന ​ത​ർ​ക്കം രൂ​ക്ഷ​മാ​വും. അ​തു​വ​ഴി തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം ക​ല​ക്ക​വെ​ള്ള​ത്തി​ൽ മീ​ൻ​പി​ടി​ക്കാം. ഇ​ങ്ങ​നെ പ​ല സാ​ധ്യ​ത​ക​ൾ മു​ൻ​നി​ർ​ത്തി​യു​ള്ള ക​ളി​യാ​ണ്​ ബി.​ജെ.​പി​യു​ടേ​ത്. അ​തു​കൊ​ണ്ടാ​ണ്​ മ​റ്റു വ​ട​ക്കു കി​ഴ​ക്ക​ൻ സം​സ്​​ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്ക്​ മു​െ​മ്പ​ന്ന​ത്തേ​ക്കാ​ൾ നി​ർ​ണാ​യ​ക പ്രാ​ധാ​ന്യം ഉ​ണ്ടാ​വു​ന്ന​ത്. ത്രി​പു​ര​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം, രാ​ജ്യം എ​ങ്ങോ​ട്ടു നീ​ങ്ങു​ന്നു​വെ​ന്ന​തി​െ​ൻ​റ ചൂ​ണ്ടു​പ​ല​ക​യാ​വു​ന്ന​ത്. കേ​ര​ള​ത്തി​ൽ ബി.​ജെ.​പി കൂ​ടു​ത​ലാ​യി പി​ടി​ക്കു​ന്ന വോ​ട്ട്​ കോ​ൺ​ഗ്ര​സി​നെ ക്ഷീ​ണി​പ്പി​ക്കും, അ​ത്​ ര​ണ്ടാ​മൂ​ഴം കി​ട്ടാ​ൻ പി​ണ​റാ​യി​യെ സ​ഹാ​യി​ക്കു​െ​മ​ന്നാ​ണ​ല്ലോ കേ​ര​ള ​നേ​തൃ​ത്വ​ത്തി​െ​ൻ​റ ക​ണ​ക്കു​കൂ​ട്ട​ൽ. അ​തി​നി​ട​യി​ൽ ത്രി​പു​ര​യി​ൽ എ​ന്തും സം​ഭ​വി​ക്ക​െ​ട്ട, പോ​ള​ണ്ടി​​നെ​ക്കു​റി​ച്ച്​ പ​റ​യ​രു​ത്!

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:prakash karatmalayalam newsManic sarkarOPNIONTripura election
News Summary - Tripura Election-Opinion
Next Story