Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightവി​ദേ​ശ​മ​ല​യാ​ളി...

വി​ദേ​ശ​മ​ല​യാ​ളി എ​ന്നാ​ൽ ഗ​ൾ​ഫ്​ മ​ല​യാ​ളി 

text_fields
bookmark_border
future-kerala2
cancel

തി​രു​വ​ന​ന്ത​പു​രം സ​െൻറ​ർ ഫോ​ർ െഡ​വ​ല​പ്‌​മ​െൻറ്​ സ്​​റ്റ​ഡീ​സ്​ (സി.​ഡി.​എ​സ്) ന​ട​ത്തു​ന്ന പ​ഠ​ന​ങ്ങ​ളാ​ണ്​ സം​സ്​​ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ്​ അ​ട​ക്കം പ്ര​വാ​സി​ക​ളു​െ​ട ആ​ധി​കാ​രി​ക വി​വ​ര​ങ്ങ​ൾ​ക്ക്​ ആ​ശ്ര​യി​ക്കു​ന്ന​ത്. 2019 ജ​നു​വ​രി​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​​ പ്ര​കാ​രം 21.22 ല​ക്ഷം മ​ല​യാ​ളി​ക​ളാ​ണ്​ വി​ദേ​ശ​ത്ത്​ ജോ​ലി​ചെ​യ്യു​ന്ന​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്ക് ഇ​ല്ല. വി​ദ്യാ​ർ​ഥി​ക​ൾ, സ​ന്ദ​ർ​ശ​ക​വി​സ​യി​ൽ പോ​യ​വ​ർ എ​ന്നി​വ​രെ​യും ക​ണ​ക്കി​ലെ​ടു​ത്തി​ട്ടി​ല്ല. വി​ദേ​ശ​മ​ല​യാ​ളി​ക​ളി​ൽ 89.1 ശ​ത​മാ​ന​വും (18.94 ല​ക്ഷം)  ഗ​ൾ​ഫി​ലാ​ണ്. കൂ​ടു​ത​ൽ യു.​എ.​ഇ.​യി​ൽ; 8.3 ല​ക്ഷം- ആ​കെ വി​ദേ​ശ മ​ല​യാ​ളി​ക​ളു​ടെ 39 ശ​ത​മാ​നം. 

2013ൽ ​യു.​എ.​ഇ​യി​ൽ 8.9 ല​ക്ഷം മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ 2018ൽ 8.3 ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു; 2013ൽ ​സൗ​ദി അ​റേ​ബ്യ​യി​ൽ 5.22 ല​ക്ഷം മ​ല​യാ​ളി പ്ര​വാ​സി​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ 2018ൽ 4.87 ​ല​ക്ഷ​മാ​യി കു​റ​ഞ്ഞു. 2013-2018 കാ​ല​ത്ത്​ ഖ​ത്ത​റി​ൽ മാ​ത്ര​മാ​ണ് മ​ല​യാ​ളി പ്ര​വാ​സി​ക​ളു​ടെ വ​ള​ർ​ച്ച​നി​ര​ക്ക് കൂ​ടി​യ​ത്. 2018ലെ ​കേ​ര​ള മൈ​ഗ്രേ​ഷ​ൻ സ​ർ​വേ അ​നു​സ​രി​ച്ച് 12,90,000 മ​ല​യാ​ളി​ക​ൾ ഗ​ൾ​ഫി​ൽ​നി​ന്ന്​ പ്ര​വാ​സ ജീ​വി​ത​മു​പേ​ക്ഷി​ച്ച് കേ​ര​ള​ത്തി​ലേ​ക്കു വ​ന്നി​ട്ടു​ണ്ട്. 

expat

മ​ട​ങ്ങു​ന്ന​വ​രി​ലേ​റെ​യും മ​ല​പ്പു​റം, കൊ​ല്ലം, കോ​ഴി​ക്കോ​ട്​
തി​രി​ച്ചു​വ​രു​ന്ന പ്ര​വാ​സി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ 50 ശ​ത​മാ​ന​വും മ​ല​പ്പു​റം, ​െകാ​ല്ലം, കോ​ഴി​ക്കോ​ട്​ ജി​ല്ല​ക്കാ​രാ​ണ്. 2018ൽ ​കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ തി​രി​ച്ചു​വ​ന്ന​ത്​ ​െകാ​ല്ലം താ​ലൂ​ക്കി​ലാ​ണ്​, 82945. ര​ണ്ടാം സ്​​ഥാ​ന​ത്ത്​ തി​രൂ​രും (75664) മൂ​ന്നാ​മ​ത്​ കോ​ഴി​ക്കോ​ട്ടു​മാ​ണ്​​ (75102). 2013ൽ ​അ​ധി​കം പേ​ർ തി​രി​ച്ചു​വ​ന്ന​ത് ചി​റ​യി​ൻ​കീ​ഴ്​ താ​ലൂ​ക്കി​ലാ​യി​രു​ന്നു -85507. തൊ​ട്ടു​പി​ന്നി​ൽ കോ​ഴി​ക്കോ​ടും (70581) തി​രൂ​രും (65915). മ​ല​പ്പു​റ​ത്തെ പ്ര​വാ​സി​ക​ളി​ൽ 23.9 ശ​ത​മാ​ന​മാ​ണ്​ തി​രി​ച്ചെ​ത്തി​യ​ത്​, ജി​ല്ല അ​ടി​സ്​​ഥാ​ന​ത്തി​ൽ കൂ​ടു​ത​ൽ. കു​റ​വ്​ ഇ​ടു​ക്കി​യി​ൽ:0.5 ശ​ത​മാ​നം.
 

Show Full Article
TAGS:madhyamam white paper expatriate gulf malayalee gulf news future kerala 
News Summary - expat means gulf malayalee
Next Story