Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightOpinionchevron_rightArticleschevron_rightമാർട്ടിന്‍റെ...

മാർട്ടിന്‍റെ സ്വപ്​നത്തിലേക്ക്​ ഇനിയെത്ര?

text_fields
bookmark_border
മാർട്ടിന്‍റെ സ്വപ്​നത്തിലേക്ക്​ ഇനിയെത്ര?
cancel

ലോകമനഃസാക്ഷിയെ തൊട്ടുണർത്തുകയും അമേരിക്കൻ ജനതയുടെ മനോഭാവത്തിൽ കാതലായ മാറ്റത്തിന്​ കാരണക്കാരനാകുകയും ചെയ്​ത ഡോ. മാർട്ടിൻ ലൂഥർ കിങ് (ജൂനിയർ) വെള്ളക്കാര​​​െൻറ വെടിയേറ്റ്​​ മരിച്ചിട്ട്​ 50 വർഷം തികയുകയാണ്​. 39ാം വയസ്സിലാണ്​ ആ നീഗ്രോ നേതാവ്​മരണത്തിന്​ കീഴടങ്ങിയത്​. നമ്മുടെ സ്വാമി വിവേകാനന്ദനും 39ാം വയസ്സിലാണ്​ മരിച്ചത്. 1964ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്​കാരം നേടു​േമ്പാൾ വെറും 35കാരനായിരുന്നു മാർട്ടിൻ. 

പി​താ​വി​െ​ൻ​റ പേ​രും മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്​​ എ​ന്നാ​യി​രു​ന്ന​തി​നാ​ൽ ക​റു​ത്ത വ​ർ​ഗ​ക്കാ​ർ​ക്കു​വേ​ണ്ടി പൊ​രു​തി​യ ഇൗ ​യു​വാ​വ്​ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ്​​ (ജൂ​നി​യ​ർ) എ​ന്ന​റി​യ​പ്പെ​ടു​ന്നു. ജ​ന​നാ​വ​സ​ര​ത്തി​ൽ ന​ൽ​കി​യ പേ​ര്​ മൈ​ക്കി​ൾ കി​ങ്​​ എ​ന്നാ​യി​രു​ന്നെ​ങ്കി​ലും ജ​ർ​മ​നി​യി​ൽ ​െപ്രാ​ട്ട​സ്​​റ്റ​ൻ​റ്​ പ്ര​സ്​​ഥാ​നം ആ​രം​ഭി​ച്ച​തി​നെ തു​ട​ർ​ന്ന്​ മാ​ർ​ട്ടി​ൻ ലൂ​ഥ​ർ കി​ങ് എ​ന്ന പേ​ര്​ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. നീ​ഗ്രോ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യും വ​ർ​ണ​വി​വേ​ച​ന​ത്തി​നെ​തി​രെ​യും വി​യ​റ്റ്​​നാം യു​ദ്ധ​ത്തി​ന്​ എ​തി​രെ​യും റാ​ലി​ക​ൾ, കു​ത്തി​യി​രി​പ്പു സ​മ​ര​ങ്ങ​ൾ, ബ​സ്​ ബ​ഹി​ഷ്​​ക​ര​ണം എ​ന്നി​വ നി​ര​ന്ത​രം സം​ഘ​ടി​പ്പി​ച്ച മാ​ർ​ട്ടി​ൻ പ്രാ​ഥ​മി​ക​മാ​യി ഒ​രു ബാ​പ്​​റ്റി​സ്​​റ്റ്​ സ​ഭാ പ​ട്ട​ക്കാ​ര​നാ​യി​രു​ന്നു. 1929 ജ​നു​വ​രി 15ന്​ ​അ​മേ​രി​ക്ക​യി​ൽ ജോ​ർ​ജി​യ സം​സ്​​ഥാ​ന​ത്തെ അ​റ്റ്​​ലാ​ൻ​റ​യി​ലാ​ണ്​ ജ​ന​നം. അ​റ്റ്​​ലാ​ൻ​റ​യി​ലെ മൂ​ർ​ഹൗ​സ്​ കോ​ള​ജി​ൽ​നി​ന്ന്​ 1948 ജൂ​ണി​ൽ സാ​മൂ​ഹി​ക​ശാ​സ്​​ത്ര​ത്തി​ൽ ബി​രു​ദം​നേ​ടി. ഡോ​ക്​​ട​റോ എ​ൻ​ജി​നീ​യ​റോ ആ​കാ​ൻ ആ​ദ്യം താ​ൽ​പ​ര്യം കാ​ട്ടി​യെ​ങ്കി​ലും ആ ​വ​ർ​ഷം​ത​ന്നെ ദൈ​വ​ശാ​സ്​​ത്ര​പ​ഠ​ന​ത്തി​ന്​ ക്രോ​സ​ർ തി​യോ​ള​ജി​ക്ക​ൽ സെ​മി​നാ​രി​യി​ൽ ചേ​ർ​ന്നു. സ​മ​ർ​ഥ​നാ​യ വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ന്നി​ട്​ ബോ​സ്​​റ്റ​ൺ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്നു ദൈ​വ​സ​ങ്ക​ൽ​പ​ത്തെ അ​ടി​സ്​​ഥാ​ന​മാ​ക്കി ഡോ​ക്​​ട​റേ​റ്റ്​ നേ​ടി. 

1953ലാ​യി​രു​ന്നു വി​വാ​ഹം. സം​ഗീ​ത വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്ന കൊ​റേ​റ്റോ സ്​​കോ​ട്ടാ​യി​രു​ന്നു വ​ധു. പി​ന്നീ​ടു​ള്ള മാ​ർ​ട്ടി​െ​ൻ​റ സ​ഹ​ന​സ​മ​ര​ങ്ങ​ളി​ലെ​ല്ലാം ഇ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. നാ​ലു​ മ​ക്ക​ളി​ൽ മു​ത്ത​വ​ളാ​യ യൊ​ത്രാ​ൻ​ഡ​യു​ടെ മ​ക​ൾ റെ​നി ഇൗ​യി​ടെ വാ​ർ​ത്ത​ക​ളി​ൽ സ്​​ഥാ​നം പി​ടി​ച്ചി​രു​ന്നു. തോ​ക്കു​ര​ഹി​ത ലോ​ക​മാ​ണ്​ ത​െ​ൻ​റ സ്വ​പ്​​ന​മെ​ന്ന പ്ര​ഖ്യാ​പ​ന​ത്തി​ലൂ​ടെ സ​മാ​ധാ​ന​ത്തി​നു​വേ​ണ്ടി​യു​ള്ള സ​ന്ദേ​ശ​മാ​ണ്​ റെ​നി​യും ന​ൽ​കി​യ​ത്. ത​െ​ൻ​റ വി​വാ​ഹം ന​ട​ക്കു​​േ​മ്പാ​ഴേ​ക്കും ക​റു​ത്ത വ​ർ​ഗ​ക്കാ​ർ അ​നു​ഭ​വി​ക്കു​ന്ന വി​വേ​ച​ന​വും അ​നീ​തി​ക​ളും കൂ​ടു​ത​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ക​റു​ത്ത​വ​ർ​ക്ക്​ വെ​ള്ള​ക്കാ​ർ​ക്കൊ​പ്പം ബ​സി​ൽ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വാ​ദ​മു​ണ്ടാ​യി​രു​ന്നി​ല്ല. ചി​ല കോ​ട​തി വി​ധി​ക​ൾ അ​നു​കൂ​ല​മാ​യി ഉ​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും അ​ത്​ പ​രി​ഹാ​ര​മാ​യി​ല്ല. 

1955 ഡി​സം​ബ​റി​ലെ ഒ​രു സം​ഭ​വ​മാ​ണ്​ മാ​ർ​ട്ടി​െ​ൻ​റ ജീ​വി​ത​ത്തി​ലെ വ​ഴി​ത്തി​രി​വാ​യ​ത്. മൊ​ൻ​റ്​​ഗൊ​മേ​റി​യി​ൽ റോ​സ പാ​ർ​ക്​​സ്​ എ​ന്ന സ്​​ത്രീ വെ​ള്ള​ക്കാ​ർ​ക്കു​വേ​ണ്ടി ബ​സി​ൽ സീ​റ്റ്​ ഒ​ഴി​ഞ്ഞ്​ കൊ​ടു​ത്തി​ല്ലെ​ന്ന​തി​െ​ൻ​റ പേ​രി​ൽ അ​റ​സ്​​റ്റ്​ ചെ​യ്യ​പ്പെ​ട്ടു. ഇ​തേ തു​ട​ർ​ന്ന്​ ക​റു​ത്ത​വ​ർ ബ​സ്​ യാ​ത്ര ഒ​ഴി​വാ​ക്കി. ഇൗ ​ബ​സ്​ ബ​ഹി​ഷ്​​ക​ര​ണ സ​മ​ര പ്ര​സ്​​ഥാ​ന​ത്തി​െ​ൻ​റ നേ​താ​വാ​യി 26കാ​ര​നാ​യ മാ​ർ​ട്ടി​ൻ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​തേ​തു​ട​ർ​ന്ന്​ വ​ധ​ഭീ​ഷ​ണി, അ​റ​സ്​​റ്റ്, ജ​യി​ൽ​വാ​സം  എ​ന്നി​വ നി​ര​ന്ത​രം നേ​രി​ടേ​ണ്ടി വ​ന്നു. 1956 ജ​നു​വ​രി​യി​ൽ 30 മൊ​ൻ​റ്​​ഗൊ​മേ​റി ബാ​പ്​​റ്റി​സ്​​റ്റ്​ പ​ള്ളി​യി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ, വെ​ള്ള​ക്കാ​ർ മാ​ർ​ട്ടി​െൻ​റ വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞു. പ്ര​തി​കാ​ര​മാ​യി ഹിം​സ പാ​ടി​ല്ലെ​ന്ന നി​ല​പാ​ടാ​ണ്​ പ്ര​തി​ഷേ​ധ​ക്കാ​​രോ​ട്​ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 

മ​ഹാ​ത്മാ​ഗാ​ന്ധി അ​ദ്ദേ​ഹ​ത്തെ ഏ​റെ സ്വാ​ധീ​നി​ച്ചി​രു​ന്നു. 1959ൽ ​അ​ദ്ദേ​ഹം ഇ​ന്ത്യ​യി​ൽ തീ​ർ​ഥാ​ട​ക​നാ​െ​യ​ത്തി. പ്ര​ധാ​ന​മ​ന്ത്രി നെ​ഹ്​​റു​വു​മാ​യി മ​ണി​ക്കൂ​റു​ക​ൾ അ​ദ്ദേ​ഹം സം​ഭാ​ഷ​ണം ന​ട​ത്തി. അ​ദ്ദേ​ഹ​വും ഭാ​ര്യ​യും ക​ന്യാ​കു​മാ​രി​യും തി​രു​വ​ന​ന്ത​പു​ര​വും സ​ന്ദ​ർ​ശി​ച്ചി​രു​ന്നു. അ​മേ​രി​ക്ക​ൻ ക​റു​ത്ത​വ​രു​ടെ പൗ​രാ​വ​കാ​ശ പ്ര​സ്​​ഥാ​ന​മാ​യ സ​തേ​ൺ ക്രി​സ്​​ത്യ​ൻ ലീ​ഡ​ർ​ഷി​പ്​​ കോ​ൺ​ഫ​റ​ൻ​സി​െ​ൻ​റ പ്ര​സി​ഡ​ൻ​റാ​യി 1957 മു​ത​ൽ 68 വ​രെ​യു​ള്ള കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചു. 60​ ല​ക്ഷം മൈ​ൽ സ​ഞ്ച​രി​ച്ച്​ 2500ലേ​റെ യോ​ഗ​ങ്ങ​ളി​ൽ അ​ദ്ദേ​ഹം പ്ര​സം​ഗി​ച്ചു. അ​നീ​തി​യും അ​വ​ഗ​ണ​ന​യും ക​ണ്ട​യി​ട​ങ്ങ​ളി​ലൊ​ക്കെ ഇ​ട​പ്പെ​ട്ടു. അ​ഞ്ച്​ ഗ്ര​ന്ഥ​ങ്ങ​ളും എ​ഴു​തി. ആ​ദ്യ ഗ്ര​ന്ഥം മൊ​ൻ​റ്​​ഗൊ​മേ​റി ബ​സ്​ സ​മ​ര​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു^‘​സ്​​ട്രൈ​ഡ്​ ടു​വേ​ഡ്​​സ്​ ഫ്രീ​ഡം’. ഒ​രി​ക്ക​ൽ അ​ദ്ദേ​ഹം ഇൗ ​പു​സ്ത​കം ഒ​പ്പി​ട്ട്​ ഒ​രാ​ൾ​ക്ക്​ കൊ​ടു​ക്കു​ന്ന​തി​നി​ടെ മാ​ന​സി​ക വൈ​ക​ല്യം ബാ​ധി​ച്ച ഒ​രു സ്​​ത്രീ പേ​ന​ക്ക​ത്തി​കൊ​ണ്ട്​ കു​ത്തി മു​റി​വേ​ൽ​പി​ച്ച സം​ഭ​വ​വു​മു​ണ്ടാ​യി. 

‘ബ​ർ​മി​ങ്​​ഹാം ജ​യി​ലി​ൽ​നി​ന്നൊ​രു ക​ത്ത്’​ ക​റു​ത്ത​വ​രു​ടെ സ​ത്യ​സ​ന്ധ​മാ​യ പ്ര​ക​ട​ന​പ​ത്രി​ക​യാ​ണ്. 1963 ആ​ഗ​സ്​​റ്റ്​​ 28ന്​ ​വാ​ഷി​ങ്​​ട​ണി​ൽ  ജോ​ലി​ക്കും സ്വാ​ത​ന്ത്ര്യ​ത്തി​നും വേ​ണ്ടി ന​ട​ത്തി​യ ക​റു​ത്ത​വ​രു​ടെ പ്ര​ക​ട​ന​ത്തി​ലാ​ണ്​ ‘എ​നി​ക്കൊ​രു സ്വ​പ്​​ന​മു​ണ്ട്​’ എ​ന്ന പ്ര​സം​ഗം. അ​ന്ന​ത്തെ പ്ര​ക​ട​ന​ത്തി​ൽ ര​ണ്ട​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ പ​െ​ങ്ക​ടു​ത്തു. 17 മി​നി​റ്റാ​യി​രു​ന്നു പ്ര​സം​ഗം. ‘എ​നി​ക്കൊ​രു സ്വ​പ്​​ന​മു​ണ്ട്’  എ​ന്ന വാ​ക്കു​ക​ൾ പി​ന്നീ​ട്​ പ​ല​പ്പോ​ഴും ആ​വ​ർ​ത്തി​ച്ചു. ‘എ​നി​ക്കൊ​രു സ്വ​പ്​​ന​മു​ണ്ട്​; ഇൗ ​രാ​ജ്യം ഒ​രു നാ​ൾ ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​ക്കും, അ​തി​െ​ൻ​റ ജ​ന​ത​യു​ടെ ശ​രി​യാ​യ അ​ർ​ഥം തി​രി​ച്ച​റി​യും.  ഇൗ ​സ​ത്യം ലോ​കം കാ​ൺ​കെ ഞ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കും. എ​ല്ലാ മ​നു​ഷ്യ​രും തു​ല്യ​രാ​ണ്​ എ​ന്ന സ​ത്യം’’^​അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്​ അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും ശ്ര​ദ്ധേ​യ​മാ​യ ഒ​ന്നാ​യി ക​ണ​ക്കാ​ക്കു​ന്നു.

1964 ഒ​ക്​​ടോ​ബ​റി​ൽ അ​റ്റ്​​ലാ​ൻ​റ​യി​ലെ ഒ​രു ന​ഴ്​​സി​ങ്​ ഹോ​മി​ൽ ക​ഴി​യു​​േ​മ്പാ​ഴാ​ണ്​ സ​മാ​ധാ​ന​ത്തി​നു​ള്ള നോ​ബേ​ൽ സ​മ്മാ​നം പ്ര​ഖ്യാ​പി​ക്ക​​പ്പെ​ട്ട വി​വ​രം അ​റി​യി​ക്കു​ന്ന​ത്. ഡി​സം​ബ​ർ 10ന്​ ​സ​മ്മാ​നം സ്വീ​ക​രി​ച്ച്​​ അ​ദ്ദേ​ഹം പ​റ​ഞ്ഞു: ‘‘നി​ർ​ണാ​യ​ക​മാ​യ രാ​ഷ്​​ട്രീ​യ, ധാ​ർ​മി​ക​പ്ര​ശ്​​ന​ങ്ങ​ൾ​ക്കു​ള്ള മ​റു​പ​ടി അ​ഹിം​സ​യാ​ണ്​ എ​ന്ന​തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്​ ഇൗ ​ബ​ഹു​മ​തി. അ​ടി​ച്ച​മ​ർ​ത്ത​ലി​നെ​യും അ​ക്ര​മ​ത്തെ​യും അ​തേ നാ​ണ​യ​ത്തി​ൽ തി​രി​ച്ച​ടി​ക്കാ​തെ ത​ന്നെ അ​തി​ജീ​വി​ക്കേ​ണ്ട ആ​വ​ശ്യ​ക​ത​യി​ലേ​ക്കാ​ണ്​ അ​ത്​ വി​ര​ൽ ചൂ​ണ്ടു​ന്ന​ത്’’.  എ​ല്ലാ ക​റു​ത്ത​വ​രും മാ​ർ​ട്ടി​നെ പൂ​ർ​ണ​മാ​യും അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. ചി​ല​ർ അ​ക്ര​മ​മാ​ർ​ഗം സ്വീ​കാ​ര്യ​മാ​യി ക​രു​തി. മ​റ്റ്​ ചി​ല​ർ​ക്ക്​ അ​ദ്ദേ​ഹ​ത്തി​ന്​ ല​ഭി​ക്കു​ന്ന പ്ര​ശ​സ്​​തി​യി​ൽ അ​സൂ​യ​യും തോ​ന്നി​യി​രി​ക്കാം. വെ​ള്ള​ക്കാ​ർ​ക്കു​ണ്ടാ​യ എ​തി​ർ​പ്പ്​ സ്വാ​ഭാ​വി​കം.

അ​ദ്ദേ​ഹ​ത്തി​ൻ​റ അ​ന്ത്യ​വും പോ​രാ​ട്ട വീ​ഥി​യി​ലാ​യി​രു​ന്നു. 1968 ഏ​പ്രി​ൽ നാ​ലി​ന്​ മെം​ഫി​സി​ലു​ള്ള വീ​ടി​െ​ൻ​റ മ​ട്ടു​പ്പാ​വി​ൽ ന​ഗ​ര​ത്തി​ലെ മാ​ലി​ന്യം നീ​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​ര​സ​മി​തി യോ​ഗ​ത്തി​ൽ പ്ര​സം​ഗി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ്​ വെ​ടി​യേ​ൽ​ക്കു​ന്ന​ത്. സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​െ​ച്ച​ങ്കി​ലും 7.05ന്​ ​മ​രി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ച്ചു. ജെ​യിം​സ്​ ഏ​ൾ റെ​യ്​ എ​ന്ന​യാ​ളാ​ണ്​ വെ​ടി​യു​തി​ർ​ത്ത​ത്. അ​യാ​ളെ പി​ന്നീ​ട്​ പി​ടി​കൂ​ടി. 1963ൽ കെന്നഡി വധിക്കപ്പെട്ടപ്പോൾ തന്നെ മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഭാര്യയോട്​ പറഞ്ഞിരുന്നു, ഇതുതന്നെയാകും തനിക്കും സംഭവിക്കുകയെന്ന്​. വധത്തെ തുടർന്ന്​ പല നഗരങ്ങളിലും ലഹളകൾ പൊട്ടിപ്പുറപ്പെട്ടു. ഏപ്രിൽ ഏഴിനു ദേശീയ അവധിയായി പ്രഖ്യാപിച്ചു. സംസ്​കാര ചടങ്ങിൽ മൂന്നു ലക്ഷം പേർ പ​െങ്കടുത്തു. മാർട്ടിൻ ലൂഥർ കിങ്ങി​​​െൻറ ജന്മദിനമായ ജുനവരി 15 ദേശീയ അവധിദിനമായി 1986 നവംബർ രണ്ടിന്​ പ്രഖ്യാപിച്ചു. ഇതൊരു അപൂർവ ബഹുമതിയാണ്​. മാർട്ടിന്​ പുറമെ, ക്രിസ്​റ്റഫർ കൊളംബസി​​​െൻറ ജന്മദിനം മാത്രമാണ്​ ദേശീയ അവധിദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്​. മാർട്ടിൻ ലൂഥർ കിങ്ങി​​​െൻറ സ്വപ്​നം അത്​ ഇനിയും ബാക്കിയല്ലേ?

Show Full Article
TAGS:martin luther king jr kerala news malayalam news 
News Summary - Dreams of martin luther king jr -Kerala News
Next Story