മീഡിയാവണിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ പ്രതിഷേധിച്ച് പ്രസ്ക്ലബ് ഒാഫ് ഇന്ത്യയിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ...
സംസ്ഥാന ഖജനാവിന് വൻ സാമ്പത്തിക ചെലവുവരുന്ന സിൽവർലൈൻ കേരളവികസനം ത്വരിതപ്പെടുത്തുന്ന...
രാജ്യതലസ്ഥാനത്തിന്റെ ഹൃദയഭാഗത്ത് ആയിരത്തിലേറെ ഏക്കറിലായി നീണ്ടുകിടക്കുന്നൊരു സർവകലാശാലയുണ്ട് -ജെ.എൻ.യു. ജവഹർലാൽ നെഹ്റു...
നാം ജീവിക്കുന്ന ലോകത്തെ കരുതലിന്റെയും തിരുത്തലിന്റെയും ഏറ്റവും ശ്രദ്ധേയ സ്വരമാണ് പ്രഫ. നോം...
വ്യാഴാഴ്ച ആദ്യഘട്ട പോളിങ് നടന്ന പടിഞ്ഞാറൻ യു.പിയിൽ ഏറെ ആവേശപൂർവമാണ് വോട്ടർമാർ ബൂത്തിലേക്കൊഴുകിയത്. ഇതിൽനിന്ന്...
മുസ്കാൻ ഖാൻ/സഫർ ആഫാഖ്ആക്രോശിച്ച് പാഞ്ഞടുത്ത അക്രമാസക്തരായ വർഗീയവാദി ആൺപറ്റത്തിനു മുന്നിലൂടെ തക്ബീർ മുഴക്കി...
കേരളത്തിനും ചരിത്ര പഠനശാഖക്കും നികത്താനാവാത്ത നഷ്ടമാണ് ഡോ. എം. ഗംഗാധരന്റെ വിയോഗം. മലബാർ സമരത്തെ കുറിച്ച് ഗവേഷണം...
ആധുനികമായ ഇന്ത്യൻ ഭരണഘടനയാണ് നീതിന്യായ ശൃംഖലയുടെയും അതിെൻറ സാമൂഹിക രാഷ്ട്രീയ സാംസ്കാരിക ജീവിതത്തിെൻറയും അടിപ്പടവായി...
മീഡിയവണിന്റെ പ്രവര്‍ത്തനം റദ്ദുചെയ്തുകൊണ്ടുള്ള നടപടി എന്നതിലുപരി ഈ തീരുമാനം രാജ്യത്തെ മാധ്യമസ്വാതന്ത്ര്യത്തിന്...
രാജ്യവ്യാപകമായി ഭൂരിപക്ഷ വർഗീയത പിടിമുറുക്കുകയും വലതുപക്ഷ രാഷ്ട്രീയവും വികസന സമീപനങ്ങളും ജനജീവിതം ദുരിതമാക്കുകയും...
അടുത്ത 25 വര്‍ഷത്തേക്കുള്ള വികസന കാഴ്ചപ്പാടെന്ന് വിശേഷിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന് അവതരിപ്പിച്ച...
കേരളത്തിലെ കാലു കഴുകിച്ചൂട്ടലിന് നൂറ്റാണ്ടുകളുടെ ചരിത്രപരമായ വേരുകളുണ്ട്. ക്ഷേത്രത്തെ ബാധിക്കുന്ന അശുദ്ധികൾ...
നിങ്ങളിതുവരെ സിനിമയിലും സീരിയലുകളിലും കഥകളിലും കണ്ട കായംകുളം കൊച്ചുണ്ണിയല്ല യഥാർഥ കൊച്ചുണ്ണി. ആ വേറിട്ട കള്ളനു...
ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചയിൽ പങ്കെടുത്ത് സമ്പന്നന്റെയും ദരിദ്രന്റെയും രണ്ട് ഇന്ത്യകളെ കുറിച്ച് നടത്തിയ പ്രസംഗം...