ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം; മലയാളത്തില്‍ ആശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി
ന്യൂഡല്‍ഹി: എല്ലാ മലയാളികള്‍ക്കും ഓണാശംസകള്‍ നേര്‍ന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. വെള്ളപ്പൊക്ക കെടുതിയില്‍ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവര്ക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.
എല്ലാപേർക്കും, പ്രത്യേകിച്ചു കേരളത്തിലെ സഹോദരി സഹോദരന്മാർക്കും എന്റെ ഓണാശംസകൾ. വെള്ളപ്പൊക്ക കെടുതിയിൽ നിന്നും മോചിക്കപ്പെട്ടു ജീവിതം മെല്ലെ കരുപ്പിടിപ്പിക്കുന്നവർക്കു ഒരു പുതിയ തുടക്കമാകട്ടെ ഈ ഓണം എന്നും ആശിക്കുന്നു.
— President of India (@rashtrapatibhvn) August 25, 2018
COMMENTS
Please Note: ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മാധ്യമത്തിന്‍െറ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. 'മംഗ്ലീഷില്‍' എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക