ചമ്പക്കര: നാരായണമംഗലത്ത് ദേവകി അന്തർജനം (96) നിര്യാതയായി. ഭർത്താവ്: പരേതനായ ഗോവിന്ദൻ ഇളയത്. മക്കൾ: പരേതനായ എൻ.ജി. ശ്രീധരൻ ഇളയത്, എൻ.ജി. പദ്മിനിയമ്മ(റിട്ട.ടീച്ചർ), എൻ.ജി. ഉമാദേവി(റിട്ട. ബാങ്ക് മാനേജർ), ലളിതാദേവി, എൻ.ജി. സുമംഗലദേവി (റിട്ട. ട്രഷറി ഓഫിസർ), എൻ.ജി. ഉണ്ണികൃഷ്ണൻ നമ്പൂതിരി (റിട്ട.ഹെഡ്മാസ്റ്റർ), എൻ.ജി. രമാദേവി(റിട്ട. ഹെഡ്മിസ്ട്രസ്), ഗീത എൻ. ഗോവിന്ദ് (കോളജ് പ്രഫസർ). മരുമക്കൾ: എൻ.എസ്. കമലമ്മ (റിട്ട.ടീച്ചർ), ടി.എൻ. നീലകണ്ഠൻ ഇളയത് (റിട്ട.പോസ്റ്റ്മാസ്റ്റർ), പി.എൻ. വിജയകുമാർ (റിട്ട. റെയിൽവേ സ്റ്റേഷൻ മാസ്റ്റർ), ടി.ജി. മുരളീധരൻ നമ്പൂതിരി, എം.കെ. ജാതവേദൻ (റിട്ട. മദുര കോട്സ്), ഇ.എസ്. മണി (റിട്ട.ഹെൽത്ത് ഇൻസ്പെക്ടർ), രാജേശ്വരി അന്തർജനം, എം.നാരായണൻ ഇളയത് (റിട്ട.അഡ്മിൻ സൂപ്രണ്ട്, കൊച്ചിൻ പോർട്ട് ട്രസ്റ്റ്). സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.