Obituary
വേങ്ങേരി: കണ്ണാടിക്കൽ ചേരികുന്നുമ്മൽ തോട്ടുകടവത്ത് വേലായുധൻ (71) നിര്യാതനായി. പിതാവ്: പരേതനായ അയ്യപ്പൻ. മാതാവ്: പരേതയായ കൊമ്പായി. സഹോദരൻ: പരേതനായ സുന്ദരൻ. ഭാര്യ: ശോഭന. മക്കൾ: സി.കെ. മനോജ്, സന്തോഷ്, ഷാജി, സജീഷ്. മരുമക്കൾ: ധന്യ, അജിത. പേരമക്കൾ: ആദിത്യൻ, അഭിജിത്ത്, മേഘ്ന, നന്ദന. സഞ്ചയനം വ്യാഴാഴ്ച.
തിരുവമ്പാടി: പുന്നക്കൽ ഓത്തിക്കൽ അച്ചാമ്മ (ഏലിക്കുട്ടി - 84) നിര്യാതയായി. ഭർത്താവ്: പരേതനായ മാത്യു ഓത്തിക്കൽ. മക്കൾ: വത്സമ്മ, തങ്കച്ചൻ, വിൽസൻ, റെജി മോൾ. മരുമക്കൾ: കുഞ്ഞുമോൻ തുറുവേലിയിൽ, ലിസി മുരിങ്ങയിൽ, ഷീല മേലേപറമ്പിൽ, പരേതനായ ബാബു തൊട്ടുമാലിക്കിൽ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് പുന്നക്കൽ സെന്റ് സെബാസ്റ്റ്യൻ ദേവാലയ സെമിത്തേരിയിൽ.
അരീക്കാട്: മുതിരകലായി പറമ്പ് താമസിക്കും പരേതരായ അഹമ്മദ് കോയയുടെയും ഹവ്വ ഉമ്മയുടെയും (പൂക്കാട്), മകൻ കെ.പി. ബഷീർ (48) നിര്യാതയായി. ഭാര്യ: റുഖിയാബി. മകൻ: മുഹമ്മദ് നബീൽ. സഹോദരങ്ങൾ: ഫാത്തിമ ബീവി (പൂക്കാട്), അബ്ദുല്ല കോയ (മീഞ്ചന്ത), മൊയ്ദീൻ കോയ (മാഹി), ഹസ്സൻ കോയ (പേരാമ്പ്ര), അഷ്റഫ് (എകരൂൽ), ആയിഷാബി (വട്ടോളി).
താമരശ്ശേരി: തമിഴ്നാട് ഈറോഡ് വെള്ള കോവിൽ താമസിക്കുന്ന കോവിന്ദ സാമി (75) നിര്യാതനായി. പരപ്പൻപൊയിൽ 15 വർഷം ആക്രി കട നടത്തിവരുകയായിരുന്നു. ഭാര്യ : പരേതയായ പാർവതി മക്കൾ: സുബ്രമണി, കൃഷ്ണമൂർത്തി. മരുമക്കൾ: പരിമളം, കസ്തൂരി.
നടുവട്ടം: തോണിച്ചിറക്ക് സമീപം പരേതനായ തേവർകണ്ടി സുരേന്ദ്രന്റെ ഭാര്യ ശോഭന (67) നിര്യാതയായി. മകൾ: സുജന, മരുമകൻ രതീഷ്. സഹോദരങ്ങൾ: പ്രകാശിനി, പ്രകാശൻ, ബാബു. സഞ്ചയനം വ്യാഴാഴ്ച.
അത്തോളി: പൂക്കോട് ദേവകി കൊടമന (81) നിര്യാതയായി. ഭർത്താവ്: പരേതനായ ശ്രീധരൻ കൊടമന. മക്കൾ: മല്ലിക, ഉഷ, ജയപ്രകാശൻ. മരുമക്കൾ: ഹരിദാസൻ, ബിന്ദു, പരേതനായ രവി. സഞ്ചയനം ശനിയാഴ്ച.
നന്തി ബസാർ: പാലൂരിലെ അമ്മണംപടി ദേവി (55) നിര്യാതയായി. ഭർത്താവ്: ബാലകൃഷ്ണൻ (ഓട്ടോ ഡ്രൈവർ). മക്കൾ: ബബിലേഷ് കുമാർ, ഷിനോഷ് കുമാർ (എൽ.ഡി ക്ലർക്ക്, പയ്യോളി ഹൈസ്കൂൾ). മരുമക്കൾ: പ്രിയ, ദിൽന. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ പാലുകുറ്റി, അശോകൻ ശിൽപ, പുഷ്പ, സിന്ധു, പരേതനായ മുരളീധരൻ.
മുണ്ടിക്കൽതാഴം: മാളിയേക്കൽ സി.കെ. അബ്ദുറസാക്കിന്റെ ഭാര്യ കക്കോടി കോട്ടോളി ആമിനാബി (70) നിര്യാതയായി. മക്കൾ: സാബിറ, ഷമീർ, സെൻസി, മുഹമ്മദ് സാഗർ. മരുമക്കൾ: സി.വി. ഉമ്മർ മുണ്ടിക്കൽതാഴം, ജർഷാദ് എരഞ്ഞിപ്പാലം. സഹോദരങ്ങൾ: കുട്ടൂസ, ഹുസൈൻ, പാത്തു, മറിയം, പരേതരായ അബ്ദുറഹിമാൻ, ആലി.
കക്കട്ടിൽ: ചീക്കോന്ന് പരേതനായ കൊയ്യാലുമ്മൽ കേളപ്പന്റെ ഭാര്യ ചിരുത (88) നിര്യാതയായി. മകൾ: മല്ലിക. മരുമകൻ: ചട്ടിപ്പറമ്പത്ത് രവീന്ദ്രൻ (കക്കട്ടിൽ). സഹോദരങ്ങൾ: ചീരു (കക്കട്ടിൽ ) പൊക്കൻ, കേളപ്പൻ മാതു, കടുങ്ങോൻ.
കാട്ടിൽപീടിക: ചെട്ടിയാം കണ്ടി മുഹമ്മദ് (79) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നഈം, അനസ്, അസ്ഫർ, അക്താസ്, റസ്മിയ, അസീറ. മരുമക്കൾ: മുഫീദ, ജാസ്മിൻ, ഷംസിത, സലീമ, ഹാരിസ്, ജാഫർ.
നന്തി ബസാർ: നന്തി അറബിക് കോളജിനടുത്ത പരേതനായ കുഞ്ഞിരാമന്റെ ഭാര്യ മുസ്ല്യാർകണ്ടി ചന്ദ്രിക (58). മക്കൾ: ധനീഷ്, ധന്യ. മരുമക്കൾ: സുരേന്ദ്രൻ, രാഗി. സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, കുഞ്ഞിക്കണാരൻ, ശ്രീധരൻ, ചന്ദ്രൻ, ജാനു, ശ്രീജ, ഉഷ.
ഫാറൂഖ് കോളജ്: കൊറ്റമംഗലം പാഞ്ചനക്കൽ പരേതനായ കരിയാത്തന്റെ ഭാര്യ ദേവു (75) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, അനിൽകുമാർ (കെ.എസ്.ഇ.ബി, കടലുണ്ടി), ഗിരീഷ്കുമാർ, ലക്ഷ്മി. മരുമക്കൾ: സുനിത, ഉഷ, സുജിത, ദാസൻ (ചാലിയം). സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് ഗോതീശ്വരം ശ്മശാനത്തിൽ.