Obituary
ചേളന്നൂർ: പരേതനായ മനത്താനത്ത് കോളശ്ശേരി കരുണാകരകുറുപ്പിെൻറ ഭാര്യ ആലക്കണ്ടിയില്‍ പി.സി. ദേവകി അമ്മ (84) നിര്യാതയായി. മകള്‍: ബിന്ദു സത്യവ്രതന്. മരുമകന്: കലാമണ്ഡലം സത്യവ്രതന് (റിട്ട. നൃത്താധ്യാപകന്, എ.കെ.കെ.ആര് ഗേള്‍സ് എച്ച്.എസ്.എസ്). സഹോദരി: കമലാക്ഷി അമ്മ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.
ആറ്റിങ്ങല്‍: തോന്നയ്ക്കല്‍ മുട്ടുക്കോണം മാവുവിള പുത്തന്മഠത്തില് സോമന്‍നായരുടെ ഭാര്യ ചന്ദ്രിക (60) നിര്യാതയായി. മക്കള്‍: അനൂപ്, അഭിലാഷ്. മരുമകള്‍: രേവതി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
കഴക്കൂട്ടം: പള്ളിപ്പുറം പറമ്പിൽപ്പാലം ചായ്പ്പുറത്ത് വീട്ടിൽ ദാക്ഷായണിയമ്മ (83) നിര്യാതയായി. സഞ്ചയനം 27ന് രാവിലെ 8.30ന്.
മലയിൻകീഴ്: തച്ചോട്ടുകുന്ന് നെടിയകല്ലുവിളാകത്ത് പുത്തൻവീട്ടിൽ വേലായുധൻ ആശാരി (69) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ഷീജ, ഷിബു. മരുമക്കൾ: വിജയൻ, പാർവതി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
കൈമനം: കുറ്റിക്കാട് ലൈനിൽ ടി.സി 55/299 -1, കെ.ആർ.എ 103 -എ സോണിമയിൽ രാധാകൃഷ്ണൻ നായരുടെ (റിട്ട. ആർ.ബി.െഎ) ഭാര്യ രാധാമണിയമ്മ (58) നിര്യാതയായി. മക്കൾ: രേവതി ആർ. കൃഷ്ണൻ (അമൃത വിദ്യാലയം, കൈമനം), രശ്മി ആർ. കൃഷ്ണൻ. മരുമക്കൾ: അനീഷ് ബി.എസ് (റിപ്പോർട്ടർ ടി.വി), രഞ്ജിത് കുമാർ പി.
ആറ്റിങ്ങല്‍: വര്‍ക്കല പാലച്ചിറ തുണ്ടുവിളാകത്ത് വീട്ടിൽ യൂസഫ് കുഞ്ഞ് താജുദ്ദീന് (79) ലണ്ടന്‍ ക്രോയിഡണില്‍ നിര്യാതനായി. 1969 മുതല്‍ യു.കെയില്‍ സ്ഥിരതാമസക്കാരനാണ്. ഭാര്യ: സുബൈദാബീവി. മക്കള്‍: സബീന, റസീന, സാബു. മരുമക്കള്‍: മുനീര്‍, ഷാജഹാന്, സന്നാ സാബു. ഖബറടക്കം യു.കെയില്‍ നടന്നു.
മനക്കൊടി: ഓടയാട്ടിൽ കൊച്ചുണ്ണിയുടെ മകൻ ശ്രീധരൻ (76) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: നാരായണൻ, ചന്ദ്രിക, ലക്ഷ്മി. മരുമക്കൾ: മല്ലിക, അജയൻ, ദിലീപ്. സംസ്കാരം വ്യാഴം രാവിലെ 7.30ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ.
മരത്താക്കര: കുഞ്ഞനംപാറക്ക് സമീപം ചിറയത്ത് കോനിക്കര പരേതനായ ഉട്ടൂപ്പിെൻറ മകന് വില്‍സണ്‍ (57) നിര്യാതനായി. ഭാര്യ: ജോളി. മക്കള്‍: എയ്ഞ്ചല്‍, ആഷിക്, ഐസക്ക്.
ഗുരുവായൂര്‍: ഇരിങ്ങപ്പുറം തലപ്പുള്ളി വിശ്വംഭരൻ (74) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: വിനു, പ്രവിത, സവിത. മരുമക്കൾ: സുധീർ, സജിത്ത്.
വേലൂർ: വെള്ളാറ്റഞ്ഞൂർ കുറ്റിക്കാട്ട് വീട്ടിൽ അന്തോണിയുടെ ഭാര്യ ഏല്യ (78) നിര്യാതയായി. മക്കൾ: അൽഫോൺസ, മേരി, പരേതരായ തോമസ്, ഓമന. മരുമക്കൾ: വർഗീസ്, ജോണി, പരേതനായ ലോന.
എരുമപ്പെട്ടി: തയ്യൂർ കോട്ടപ്പുറം ചിറമനേങ്ങാട് വീട്ടിൽ നീലകണ്ഠൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: സരോജിനി. മകൾ: രമ്യ. മരുമകൻ: സജി.
മതിലകം: കൂളിമുട്ടം ത്രിവേണി നെടുംപറമ്പിൽ ധർമരത്നം (86) നിര്യാതനായി. ഭാര്യ: പരേതയായ സൗദാമിനി. മക്കൾ: പ്രസാദ് (ദുബൈ), ആശ. മരുമകൾ: രേഷ്മ.