Obituary
പയ്യോളി: പുറക്കാട് കേളോത്ത് പരേതനായ ഗോപാലൻ നായരുടെ ഭാര്യ ജാനകിയമ്മ (80) നിര്യാതയായി. മക്കൾ: വിജയൻ, പ്രകാശൻ. മരുമക്കൾ: ദർശിനി, ശ്രീ
കിഴക്കേകല്ലട: ഉപ്പൂട് വാർഡിൽ കിഴക്കേയറ്റത്ത് തെക്കതിൽ കൊച്ചുണ്ണൂണ്ണി ഭാര്യ തങ്കമ്മ (78) നിര്യാതയായി. കിഴക്കേയറ്റത്ത് കുടുംബാംഗം. മക്കൾ: ലീലാമ്മ, സൂസമ്മ, രാജു, മിനി, പരേതയായ റോസമ്മ. മരുമക്കൾ: കുഞ്ഞുമോൻ, ഷീജ, രാജു, പരേതനായ തങ്കച്ചൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പള്ളിക്കവിള കിഴക്കേകല്ലട ദേവാലയ സെമിത്തേരിയിൽ.
കോട്ടൂളി: കോഴിക്കോട് കോട്ടൂളി സൂര്യകാന്തി വീട്ടിൽ താമസിക്കുന്ന പരേതനായ കുഞ്ഞിരാമക്കുറുപ്പിെൻറ ഭാര്യ കമലാക്ഷി അമ്മ (91) നിര്യാതയായി. മക്കൾ: സുധാകരൻ (റിട്ട. എസ്.ബി.ഐ), ഉണ്ണികൃഷ്ണൻ, രത്നാകരൻ (എൽ.ഐ.സി). മരുമക്കൾ: ബാലാമണി, രാജി, ബീന
കോതമംഗലം: മാവുടി ആര്യങ്കാലായില്‍ പരേതനായ മക്കാറിെൻറ മകന് മൈതീന്‍ (65) നിര്യാതനായി. ഭാര്യ: സുഹ്റ. മക്കള്‍: സനൂപ്, മുഹമ്മദ് ഷാ, സബിത. മരുമക്കള്‍: അബീന, നഹല, സിയാദ്.
കോഴിക്കോട്: അമ്പലക്കോത്ത് മുതുവനതാഴത്ത് പൊന്നൻ (72) നിര്യാതനായി. ഭാര്യ: തങ്കം. മക്കൾ: ഉണ്ണികൃഷ്ണൻ, മുരളി അമ്പലക്കോത്ത് (യൂത്ത് കോൺഗ്രസ് കോവൂർ മുൻ മണ്ഡലം പ്രസിഡൻറ്), സി.പി. സതീഷ് (കാലിക്കറ്റ് റേഡിയേറ്റർ വർക്സ്). മരുമകൾ: അഡ്വ. അജിഷ.
മാത്തോട്ടം: ടി.പി. ഫിറോസിെൻറ (സിറ്റി ലൈറ്റ്സ്, താജ് റോഡ്) ഭാര്യ കുണ്ടുങ്ങൽ മാളിയേക്കല്‍ ഷഹര്‍ബാനു (45) മത്തോട്ടം വില്ലാസ് റെസിഡൻറ്സ് ഫൈഹാസില് നിര്യാതയായി. മക്കള്‍: ഫര്‍ഷ, ഫജര്‍, ഫൈഹ. മരുമകന്: പരപ്പില്‍ അവീനി വീട്ടില്‍ ഫാരിസ് (ദമ്മാം).
ഫറോക്ക്: പരേതനായ തിരുമലന്മൽ കളരിക്കൽ ഭാസ്കർ പണിക്കരുടെ ഭാര്യ ശാന്ത (73) നിര്യാതയായി. മക്കൾ: വിനോദ്കുമാർ (കേരള ടൈംസ് വാച്ച് വർക്സ് ഫറോക്ക്), അജിതകുമാരി, ദിനേശ്കുമാർ, ഹരീഷ്കുമാർ (ചാർട്ടേർഡ് അക്കൗണ്ടൻറ് കോഴിക്കോട്). മരുമക്കൾ: ഗീത (ജി.ജി.യു.പി സ്കൂൾ അരിയല്ലൂർ), ആശാലത, ശ്രീപ്രിയ (കമ്പനി സെക്രട്ടറി). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ഈങ്ങാപ്പുഴ: പായോണ കെട്ടിെൻറകായിൽ ഖാദർ (65) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: റഷീദ്, സവാദ് (മൊയ്തീൻ), ജഹ്ഫർ, മുഹമ്മദ് ആലി, ഫാത്തിമ. മരുമക്കൾ: ഇൽയാസ്, ലത്തീഫി, സക്കീന, മറിയത്ത്, ആമിന, ഷംന.
മൂവാറ്റുപുഴ: പെരുമറ്റം കുന്നശ്ശേരി പരേതനായ മുഹമ്മദ് ലബ്ബയുടെ ഭാര്യ ആമിന (85) നിര്യാതയായി. മക്കൾ: ഹമീദ് (റിട്ട. ഹെഡ്മാസ്റ്റർ), അഷ്റഫ്, ഷക്കീല, പരേതയായ ഖദീജ. മരുമക്കൾ: ഖദീജ (റിട്ട. അസി. സപ്ലൈ ഓഫിസർ), സാജിത, അബ്ദുൽ കരീം, മൈതീൻ.
എടവനക്കാട്: താണിയത്ത് ലൈനിൽ കൊറ്റിയാറ സുബ്രഹ്മണ്യെൻറ മകൻ മുരളീധരൻ (68) നിര്യാതനായി. ഭാര്യ: സുലേഖ. മകൻ: ഡാനിഷ്. മരുമകൾ: രമ്യ.
മേമുണ്ട: ഭൂമിവാതുക്കൽ കുഞ്ഞിക്കണ്ണൻ (68) നിര്യാതനായി. ഭാര്യ: കമല. മക്കൾ: ശ്രീജ, ശ്രീജിത്ത്. മരുമകൻ: സിജു (കോട്ടക്കടവ്). സഹോദരങ്ങൾ: നാണു, കുമാരൻ, ചന്ദ്രൻ, ബാബു, ശ്യാമള, ശാന്ത, ശോഭ.
വർക്കല: കൊല്ലം കടപ്പാക്കട ലാവണ്യത്തിൽ ഡോ.കെ. ദേവരാജൻ (83) നിര്യാതനായി. ഭാര്യ: ഗോമതി. മക്കൾ: പരേതയായ ലാവണ്യ, ശാന്തികൃഷ്ണൻ, അർച്ചന. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.