Obituary
ചങ്ങനാശ്ശേരി: ഫിഷ് മാർക്കറ്റിൽ പോത്തോട്ടിൽ പരേതനായ ദേവസ്യയുടെ മകൻ ജോസഫ് ദേവസ്യ (ബോസ് ബേബി -84) നിര്യാതനായി. ഭാര്യ: നാലുകോടി സ്രാങ്കൽ കുടുംബാംഗം തങ്കമ്മ ജോസഫ്. മക്കൾ: ബിനോ ജോസഫ്, ബിജോ ജോസഫ്. മരുമകൾ: റീന ബിനോ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് ചങ്ങനാശ്ശേരി സെൻറ് മേരീസ് കത്തീഡ്രൽ സെമിത്തേരിയിൽ.
പീരുമേട്: കീടനാശിനി ഉള്ളിൽചെന്ന് 12 വയസ്സുകാരൻ മരിച്ചു. പഴയ പാമ്പനാർ സ്വദേശി രാജേശ്വരിയുടെ മകൻ ബാലമുരുകനാണ് മരിച്ചത്. പാമ്പനാർ ഗവ. യു.പി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിയാണ്.രാജേശ്വരി ചെന്നൈയിൽ ജോലിചെയ്യുകയാണ്. തേയിലക്ക് ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന കളനാശിനിയാണ് കുടിച്ചത്. സ്വാദറിയാൻ കുടിച്ചെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയത്. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
പീരുമേട്: കീടനാശിനി ഉള്ളിൽചെന്ന് 12 വയസ്സുകാരൻ മരിച്ചു. പഴയ പാമ്പനാർ സ്വദേശി രാജേശ്വരിയുടെ മകൻ ബാലമുരുകനാണ് മരിച്ചത്. പാമ്പനാർ ഗവ. യു.പി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിയാണ്.
രാജേശ്വരി ചെന്നൈയിൽ ജോലിചെയ്യുകയാണ്. തേയിലക്ക് ഉപയോഗിക്കാൻ സൂക്ഷിച്ചിരുന്ന കളനാശിനിയാണ് കുടിച്ചത്. സ്വാദറിയാൻ കുടിച്ചെന്നാണ് ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയത്. പോസ്റ്റ്മോർട്ടത്തിന് മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
മണ്ണഞ്ചേരി: പഞ്ചായത്ത് 18ാം വാർഡ് കളമ്പൂൽ വെളിയിൽ പരേതനായ കൃഷ്ണെൻറ ഭാര്യ സാവിത്രി (85) നിര്യാതയായി. മക്കൾ: ശശികുമാർ, കനകമ്മ. മരുമക്കൾ: ശകുന്തള, ഗോപിനാഥൻ.
ചേര്‍ത്തല: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് 11ാം വാര്‍ഡ് തിരുനല്ലൂര്‍ പുത്തന്‍തറ ശാന്തന് (83) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: അനിത, ഗീത, അജിത, സജിത. മരുമക്കള്‍: പുഷ്പന്, വിജയന്, അശോകന്, സാബു.
അരൂർ: എഴുപുന്ന തെക്ക് വല്ലേത്തോട് കോനാട്ടുതറ പരേതനായ ഗോപാലെൻറ ഭാര്യ വിലാസിനി (85) കോവിഡ് ബാധിച്ച് മരിച്ചു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കട്ടിലിൽനിന്ന് വീണ് കാലൊടിഞ്ഞ് എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. മക്കൾ: സുധർമ, രാധ, ഗീത, ഉദയകുമാർ. മരുമക്കൾ: ശശി, ഗോപി, ഹരിദാസ്, സോഫിയ.
അരൂർ: കോവിഡ് ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരുന്ന അരൂർ പടിഞ്ഞാറെ തോപ്പിൽ കുഞ്ഞുമുഹമ്മദ് (71) നിര്യാതനായി. ഭാര്യ: സൗദ. മക്കൾ: കബീർ, ജമീല, സുൽഫത്ത്, റംലത്ത്. മരുമക്കൾ: നസീമ, കബീർ.
മണ്ണഞ്ചേരി: പഞ്ചായത്ത് 17ാം വാർഡ് നരിയിൽ ഔസാക്കുട്ടിയുടെ ഭാര്യ മേരിക്കുട്ടി (90) നിര്യാതയായി. മക്കൾ: ട്രീസ. മരുമകൻ: പരേതനായ മൈക്കിൾ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മുഹമ്മ സെൻറ് ജോർജ് ദേവാലയ സെമിത്തേരിയിൽ.
അമ്പലപ്പുഴ: പുന്നപ്ര പുത്തൻപുരക്കൽ പി.സി. പീറ്റർ നിര്യാതനായി. ഭാര്യ: ബേബി. മക്കൾ: ഉഷ ബാബു, സുമ ജോയി, ജയ ഷാജി, ജോഷി പീറ്റർ, ഷിജി ലാലു. മരുമക്കൾ: ബാബു, ജോയി, വി.എൽ. ഷാജി, പ്രിൻസി ജോഷി, ലാലുമോൻ.
കായംകുളം: കണ്ടല്ലൂർ തെക്ക് കിടങ്ങിൽ പുതുവൽ പരേതനായ നാണുവിെൻറ ഭാര്യ രുദ്രാണി (94) നിര്യാതയായി. മക്കൾ: സോമലത, ഷേർളി. മരുമക്കൾ: പൊന്നപ്പൻ, രത്നാനന്ദൻ.
ചേര്‍ത്തല: പള്ളിപ്പുറം പഞ്ചായത്ത് 10ാം വാര്‍ഡ് തിരുനല്ലൂര്‍ വെളീപ്പറമ്പില്‍ രാജെൻറ മകന് രതീഷ് (കണ്ണന് -35) നിര്യാതനായി. അവിവാഹിതനാണ്. മാതാവ്: ആനന്ദവല്ലി. സഞ്ചയനം 29ന് രാവിലെ 11.45ന്.
ചെങ്ങന്നൂർ: ആലാ പെണ്ണുക്കര മല്ലപ്പള്ളിൽ വീട്ടിൽ റിട്ട. സുബേദാർ മേജർ കെ.കെ. രാമകൃഷ്ണക്കുറുപ്പിെൻറ ഭാര്യ എം.കെ. രാജമ്മ (88) നിര്യാതയായി. മക്കൾ: വിമൽ പ്രസാദ്, രമേശ് പ്രസാദ് (സജി ചെറിയാൻ എം.എൽ.എയുടെ പേഴ്സനൽ അസി.), പ്രഭാ ടി. സൺ. മരുമക്കൾ: മിനി, ശ്രീരേഖ.
നരിക്കുനി: റിട്ട.പൊലീസ് ഓഫിസര്‍ കിഴക്കെ നീളം പാറച്ചാലില്‍ കേളന് (73) നിര്യാതനായി. ഭാര്യ: തങ്കമ്മു. മക്കള്‍: പ്രളിത (അധ്യാപിക എരമംഗലം എ.എല്‍.പി സ്കൂള്‍), പ്രഗിത (ലാബ് ടെക്നീഷ്യന് കോഴിക്കോട് മെഡിക്കല്‍ കോളജ്), പ്രജിത്ത് (ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പെരുമണ്ണ, പെരുവയല്‍ ഗ്രാമപഞ്ചായത്ത്). മരുമക്കള്‍: പ്രബീഷ്, സജിലേഷ് (കെ.എസ്.ഇ.ബി, മുക്കം