മുയിപ്പോത്ത്: എടച്ചേരിച്ചാലിൽ സുനന്ദാലയത്തിൽ പരേതനായ വെള്ളെൻറ ഭാര്യ ദേവി (75-പറായി) നിര്യാതയായി. മക്കൾ: ജാനകി, കല്യാണി, കമല, സുരേഷ്, ബിന്ദു, റീന, സുനി, സുനിത, അഡ്വ. സുധീഷ് (ഡി.വൈ.എഫ്.ഐ ചെറുവണ്ണൂർ മേഖലാ പ്രസിഡൻറ്), പരേതയായ മോളി. മരുമക്കൾ: അരുത്തൻ, വേലായുധൻ, പ്രകാശൻ, സന്തോഷ്, യമുന, പരേതനായ ശങ്കരൻ.