ഗോവിന്ദപുരം: അശ്വതി എരവത്ത്പാടത്ത് ഗംഗാധരൻ നായർ (86) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: സുരേഷ്ബാബു (ഡ്രൈവർ), രമ, ലത, ഓമന, ബീന, പ്രമീള. മരുമക്കൾ: ഗംഗ (ഒളവണ്ണ ഗ്രാമപഞ്ചായത്ത്), വേണുഗോപാൽ, നാരായണൻകുട്ടി, രാധാകൃഷ്ണൻ, ഉണ്ണികൃഷ്ണൻ, ബാലസുബ്രഹ്മണ്യൻ. സഹോദരിമാർ: ദേവിക, ബേബി.