ഫറോക്ക്: പരേതനായ കാരത്തൊടി പാണ്ടികശാല നൂറുദ്ദീൻ ഹാജിയുടെ ഭാര്യ കുടുക്കിൽ പൊറ്റമ്മൽ ബിയ്യക്കുട്ടി ഹജ്ജുമ്മ (85) നിര്യാതയായി. മക്കൾ: മുഹമ്മദ് മാസ്റ്റർ, സഫിയ, സുഹറ, ഹഫ്സ, ആയിഷ, മുസ്തഫ (നൂരിയ്യ സോമിൽ കോട്ടക്കടവ്), സിദ്ദീഖ് ബാബു (ഡയറക്ടർ, ഡി.എം.എസ് ഹോസ്പിറ്റൽ ചേളാരി), ജലീൽ (ദുബൈ), റയ്ഹാനത്ത്. മരുമക്കൾ: അഹമ്മദ് കുട്ടി, എടശ്ശേരി മൊയ്തീൻകോയ, സി.സി. നാസർ, സി.കെ. ഫാത്തിമ, നാലകത്ത് റജുല, കുട്ടശ്ശേരി ഹഫ്സ, പഴയകത്ത് ഹഫ്സ, പരേതരായ കള്ളിയിൽ ഹംസ മൗലവി, ഇ.എം. മൊയ്തീൻകോയ.