പുതിയറ: പരേതനായ പുഴവക്കത്ത് സദാനന്ദൻ പുതിയറയുടെ ഭാര്യ നളിനി തട്ടാങ്കണ്ടി (81) നിര്യാതയായി. മക്കൾ: നന്ദകുമാർ സഫീർ, സനത്കുമാർ, സനൽകുമാർ, സഞ്ജിത്ത്, സജിനി. മരുമക്കൾ: ശ്രീജ, മിനി, ഹരീഷ്. സഹോദരങ്ങൾ: രവീന്ദ്രൻ, ബേബി സരോജ, ജലജ, പരേതയായ ഗിരിജ