Obituary
കുന്നിക്കോട്: തേക്കിൻമുകൾ ശങ്കരവിലാസം വീട്ടിൽ കെ. ശ്രീധരൻപിള്ള (79) നിര്യാതനായി. ഭാര്യ: ഓമനയമ്മ. മകൻ: പരേതനായ അമർനാഥ് (കിങ്ങിണി). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കൊല്ലം: കിളികൊല്ലൂർ ശാസ്താനഗർ 129 ബിജു നിവാസിൽ ശശിധരൻ (76-റിട്ട. ലോക്കോ പൈലറ്റ്, സതേൺ െറയിൽവേ) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ബിജു, ബിനു. മരുമക്കൾ: രാജി, ദീപ്തി. മരണാനാന്തരചടങ്ങുകൾ ഞായറാഴ്ച രാവിലെ എട്ടിന്.
നെടുമ്പന: അൻസാർ മൻസിലിൽ എം. ഷാഹുൽഹമീദ് (87) നിര്യാതനായി. നെടുമ്പന വില്ലേജ് സഹകരണ ബാങ്ക് മുൻ ജീവനക്കാരനാണ്. ഭാര്യ: പരേതയായ ജമീലാബീവി. മക്കൾ: മലീഹാബീവി, ഷറഫുദ്ദീൻ, ജലാലുദ്ദീൻ, നസീമാബീവി, ലൈല, ബഷീർ, സഫിയ, ഖദീജാബീവി, അൻസാറുദ്ദീൻ.
പത്തനാപുരം: പിടവൂർ പുല്ലാഞ്ഞിമൂട്ടിൽ ഇ.ടി. കോശി (കുഞ്ഞുമോൻ, 73) നിര്യാതനായി. ഭാര്യ: എലിസബത്ത് കോശി (പറക്കോട് പൊയ്കയിൽ കുടുംബാംഗം). മക്കൾ: സൂസൻ തോമസ് കോശി, പരേതനായ സുബിൻ തോമസ് കോശി. മരുമകൻ: ഡോ. ബിജോ ബി. മാത്യു (തുരുത്തിക്കാട് മാടപ്പള്ളിൽ കുടുംബാംഗം). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് പിടവൂർ ബഥേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.
കരുനാഗപ്പള്ളി: തൊടിയൂർ കല്ലേലിഭാഗം ശ്രീകുലത്തിൽ റിട്ട. ഹെഡ്മാസ്റ്റർ പി.ജി. രാമകൃഷ്ണൻ (86) നിര്യാതനായി. കല്ലേലിഭാഗം 416ാം നമ്പർ എസ്.എൻ.ഡി.പി ശാഖ യോഗം പ്രസിഡൻറ്, തൊടിയൂർ എസ്.എൻ.വി.എൽ.പി.എസിെൻറയും കല്ലേലിഭാഗം എസ്.എൻ വിദ്യാപീഠത്തിെൻറയും മാനേജർ എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിരുന്നു. ഭാര്യ: ഭാമാവതി. മക്കൾ: പ്രീത, അഡ്വ. പ്രദീപ് ശ്രീകുലം, പ്രിയ (ദുബൈ). മരുമക്കൾ: അഡ്വ. വി. പ്രസാദ്, എസ്. മോഹനൻ (അക്കൗണ്ടൻറ്, ദുബൈ). സഹോദരൻ: പി.ജി. ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.
പരവൂർ: പൂതക്കുളം പഞ്ചായത്ത് ഓഫിസ് ജങ്ഷൻ ചാലിൽ പുതിയവീട്ടിൽ വി. ആമുഖൻപിള്ള (54) നിര്യാതനായി. ഭാര്യ: ശ്രീകല. മകൻ: അഗ്രബാലു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
കണ്ണനല്ലൂർ: ചേരീക്കോണം ഗോകുലത്തിൽ ശശികുമാർ (62) നിര്യാതനായി. ഭാര്യ: വീണാദേവ്. മക്കൾ: ബിൻസി, സാന്ദ്ര.
കരുനാഗപ്പള്ളി: കൊല്ലക ഒറ്റയിൽ റഷീദ് (67) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: റഹ്ന, റിയാസ് (ദുബൈ). മരുമകൻ: ഗുലാംമുഹമ്മദ് (ദുബൈ).
കൊട്ടാരക്കര: സെവൻത് ഡേ അഡ്വൻറിസ്റ്റ് സഭയുടെ തെക്ക് പടിഞ്ഞാറ് ഇന്ത്യ യുനിയെൻറ സുവിശേഷ-കാര്യവിചാരകത്വ വകുപ്പുകളുടെ ഡയറക്ടർ പൂയപ്പള്ളി ഇരുപ്പറവട്ടത്ത് വടക്കേവീട്ടില്‍ പാസ്റ്റർ വി.കെ. ബേബി (74) നിര്യാതനായി. ബംഗളൂരുവില്‍ സഭയുടെ തേക്കേ ഇന്ത്യാ യൂനിയന്‍ ആസ്ഥാനത്ത് അസോസിയേറ്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. കേരളത്തിലും തമിഴ്നാട്ടിലുമുള്ള സ്കൂളുകളില്‍ പ്രിന്‍സിപ്പലുമായിരുന്നു. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് കൊട്ടാരക്കര കരിക്കം എസ്.ഡി.എ ദേവാലയത്തില്‍. ഭാര്യ: ശാന്തമ്മ ബേബി (മുന്‍ പ്രിന്‍സിപ്പൽ എസ്.ഡി.എ സ്കൂള്‍, കലൂര്‍). മക്കള്‍: ബിനു ബേബി സാം(ബംഗളൂരു), ബിജു ബേബി സാം (ദുൈബ), ബിബി ബേബി സാം (ഖത്തര്‍). മരുമക്കള്‍: മധുബാല, സിബി, ലിപോക്നാരോ.
കല്ലമ്പലം: വടശ്ശേരിക്കോണം മധുരക്കോട് സൃതിലയത്തിൽ തങ്കൻ സി.കെ (63) നിര്യാതനായി. ഭാര്യ: സുധ. മക്കൾ: സൃതി, ശ്രേയ. മരുമകൻ: മനുശങ്കർ.
വേങ്ങര: എ.ആർ നഗർ സ്വദേശി പാലമടത്തിൽ പുതുപ്പറമ്പിൽ അബ്ദുൽ ഗഫൂർ (പൂച്ചി-55) നിര്യാതനായി. ഭാര്യ: ആസ്യ (കച്ചേരിപ്പടി). മക്കൾ: അഹമ്മദ് ഫസൽ, നൗഫൽ, അജ്മൽ, ആയിശ ഷെറിൻ. മരുമക്കൾ: ഷമീർ (കുന്നത്ത് പറമ്പ്), ഫാത്തിമ ശാക്കിറ (ചേറൂർ), സൈനബ (എടരിക്കോട്), ഫാത്തിമ തസ്നി(പൂച്ചോലമാട്). സഹോദരൻ: പരേതനായ ബഷീർ .
കല്ലമ്പലം: നാവായിക്കുളം മുക്കുകട മേലേവിള പുത്തൻ വീട്ടിൽ പരേതനായ അബ്ദുൽ വാഹിദിെൻറ ഭാര്യ നബീസാ ബീവി (76) നിര്യാതയായി. മക്കൾ: നസീറ, ബഷീർ, സുഫി, സജീർ. മരുമക്കൾ: അബ്ദുൽസലാം, അസീന, റംസാൻ, സുനിതാബീഗം.