ഫറോക്ക്: ചന്ത റോഡിൽ മേലാത്ത് അബ്ദുറഹിമാൻ എന്ന കോയ (72) നിര്യാതനായി. ഭാര്യ: ജാസ്മിന. മക്കൾ: സമീമ, ജംഷീദ് മേലാത്ത് (ഫോട്ടോഗ്രാഫർ), ജബീറ, ജുനൈദ്, ജബ്ന. മരുമക്കൾ: റഷീദ് (ചെറുവണ്ണൂർ), അനീസ് ബാബു (അരീക്കോട്), സാഹിദ് (മോങ്ങം), നദീറ (പെരുമണ്ണ). സഹോദരൻ: അബ്ദുൽ റസാഖ്.