തൂണേരി: കളത്തിൽ താമസിക്കുന്ന ചാപ്പേരിൻറവിട ബാലകൃഷ്ണൻ നമ്പ്യാർ (75) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: ബീന എലിയാറ (കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് അംഗം), ബിന്ദു (എടച്ചേരി), ബിനേഷ് കുമാർ (വില്ലേജ് ഓഫിസ് കോട്ടക്കൽ). മരുമക്കൾ: ആനന്ദൻ എലിയാറ (റിട്ട: അധ്യാപകൻ നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ വട്ടോളി), ബാബു (ബിസിനസ്സ്, കോയമ്പത്തൂർ), സുനിത (എസ്.ബി.ഐ അഴിയൂർ ബ്രാഞ്ച്). സഹോദരങ്ങൾ: നാരായണൻ നമ്പ്യാർ, കരുണാകരൻ നമ്പ്യാർ, കുഞ്ഞികൃഷ്ണൻ നമ്പ്യാർ, മാധവി അമ്മ, ലക്ഷ്മി അമ്മ, പാർവതി അമ്മ, ജാനു അമ്മ, പരേ