വളയം: ചെറുമോത്ത് ഇയ്യച്ചംവലിക്കാത്ത് അബ്ദുല്ല (85) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: അസീസ് (ഒമാൻ), സാറ, നസീമ, നുസൈബ, സലീന. മരുമക്കൾ: കെ.വി. അബ്ദുല്ല (ചേലക്കാട്), അമ്മദ് (ദുബൈ), അസീസ് (കുവൈത്ത്), അസീസ്, നഫിസ. സഹോദരങ്ങൾ: കദിയ, പാത്തു, പരേതരായ കുനിയിൽ മുഹമ്മദ് ഹാജി, പോക്കർ, കുഞ്ഞാമി.