കോഴിക്കോട്: അഭിഭാഷകനും മദിരാശി സംസ്ഥാന നിയമസഭ അംഗവുമായിരുന്ന പരേതനായ എം.വി. ഹൈദ്രോസ് സാഹിബിെൻറ മകൻ എം. ശംസുദ്ദീൻ (68) നിര്യാതനായി. ഷഫ്ന നഴ്സറി ആൻഡ് ലാൻഡ് സ്കേപ് ഉടമയായിരുന്നു. ഷാർജ, കുവൈത്ത് എന്നിവിടങ്ങളിൽ പ്രവാസിയായിരുന്നു. മാതാവ്: പരേതയായ ഇമ്പിച്ചിബി. ഭാര്യ: എം.കെ. റംല. മക്കൾ: ഷബീന ഷാജിൽ (സാൻറെസ് ഇൻറർനാഷനൽ സ്കൂൾ, റിയാദ്), ഷജീന അനൂപ് (ദമ്മാം), ഷഫ്ന ഷഫാഫ് (ടീച്ചർ, യു.എ.ഇ വിദ്യാഭ്യാസ വകുപ്പ്). മരുമക്കൾ: ഷാജിൽ മേലേത്തിൽ (സൗദി ടെലികോം സൊലൂഷൻസ്, റിയാദ്), അനൂപ് റഹ്മാൻ (നാഷനൽ ഓയിൽ വാർക്കൊ, ദമ്മാം), ഷഫാഫ് എ.എം (ഹൈസ്കോപ് എൻജിനീയറിങ്, ഷാർജ). സഹോദരങ്ങൾ: എൻജിനീയർ പി.കെ. അബൂബക്കർ, അഡ്വ. എം. മുഹമ്മദ്, ഖാലിദ്, അഡ്വ. എം. ജമാലുദ്ദീൻ, അബ്ദുസ്സലാം, അബ്ദുൽ മജീദ്, അയൂബ്, നഫീസ, സുബൈദ, സഫിയ, സൈനബ, ആബിദ, പരേതരായ അഹമ്മദ് ഷരീഫ്, അബ്ദുൽ ജമീൽ, അഡ്വ. എം. അബ്ദുറഹിമാൻ, ആയിശബി.