താമരശ്ശേരി: ചുങ്കം പുത്തന്‍വീട്ടില്‍ താമസിക്കുന്ന പൈക്കത്തൊടി മോയിന്‍ കുട്ടി ഹാജി (76) നിര്യാതനായി. ഭാര്യമാർ: ആയിശ (കല്ലിടുക്കില്‍), ആയിശ (ചുണ്ടക്കുന്ന്). മക്കള്‍: അബ്ദുല്‍ അക്ബര്‍, അഹമ്മദ് കബീര്‍, ഹംസക്കോയ, സൈതലവി, അബ്ദുല്‍ റസ്സാഖ്, സുഹറ, മൈമൂന. മരുമക്കള്‍: മൊയ്തീന്, സാലി, ഹഫ്സത്ത്, ഹസീന, ഫസീല, സഫ്ന, ഹസ്ബുന.