ചാലിയം: കനീശൻകണ്ടി കെ.എം. മുഹമ്മദ് ഇഖ്ബാൽ (65) വട്ടപ്പറമ്പ് ഒന്നാം പാലത്തിന് സമീപം ലേഖാസ് വീട്ടിൽ നിര്യാതനായി. ജിദ്ദ അൽ ഹിദാദ കമ്പനി മുൻ ജീവനക്കാരനാണ്. ഭാര്യ: ഫാത്തിമ. മക്കൾ: മുഷ്താഖ് (ഖത്തർ,) ഫാരിഖ്, ഫാസില. മരുമക്കൾ: മൻസൂർ (കല്ലമ്പാറ), ഷിബില, നജ്മ. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, ശംസുദ്ദീൻ, ആരിഫ് ഹുസൈൻ, ശിഹാബുദ്ദീൻ, ബിഹാരി, അമീർ, തസ്നിയ, റഷീദ ബാനു.