കൂമുള്ളി: കാഞ്ഞിരമുള്ളതിൽ കുട്ടിമാളു അമ്മ (87) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കേടത്ത് അപ്പുണ്ണി നമ്പ്യാർ. മക്കൾ: ജാനു അമ്മ, രാധ അമ്മ, മീനാക്ഷി അമ്മ, സാവിത്രി, വിലാസിനി, ഗണേശൻ (അധ്യാപകൻ, ചേലമ്പ്ര എച്ച്.എസ്.എസ്), പുഷ്പ. മരുമക്കൾ: ബാലകൃഷ്ണൻ നമ്പ്യാർ (വാകയാട്), മാധവൻ നായർ (കുന്നത്തറ), രാധാകൃഷ്ണൻ (വയനാട്), റൈനി (അധ്യാപിക, കൊളത്തൂർ എച്ച്.എസ്), ശശി (റിട്ട. എച്ച്.എം), പരേതനായ ബാലൻ നമ്പ്യാർ, ഉണ്ണി മാധവൻ നായർ.