തൂണേരി: പാനോളിക്കുനി കണ്ണൻ (68) നിര്യാതനായി. ഭാര്യ: മാതു. മക്കൾ: അനീഷ്, അനിത, അജിത. മരുമക്കൾ: സുനിൽ (വളയം), സജിത്ത് (കച്ചേരി), ശാലിനി (കുറുവന്തേരി). സഹോദരങ്ങൾ: കേളപ്പൻ മാത, ജാനു, പരേതരായ ചാത്തു, കുഞ്ഞിരാമൻ.