Obituary
കോഴിക്കോട്: പരേതനായ വെട്ടുകടവിൽ സിദ്ധാർഥെൻറ (റിട്ട. ട്രാകോ കേബിൾ) ഭാര്യ ശാന്ത (75) എറണാകുളം നെട്ടൂരിലുളള വസതിയിൽ നിര്യാതയായി. മക്കൾ: റസ്സൽ സിദ്ധാർഥൻ, നിഖിൽ സിദ്ധാർഥൻ, സ്മിത, നിഷ. മരുമക്കൾ: ശിവാനന്ദ് ചക്കവളപ്പിൽ (എച്ച്.ഇ.എഫ് മുൻ സംസ്ഥാന സെക്രട്ടറി), ശങ്കർ, ദർശന, അഡ്വ. നന്നാട്ട് ജിജി.
കുളത്തൂർ: വിദ്യാഭ്യാസ വകുപ്പ് റിട്ട. ഉദ്യോഗസ്ഥൻ നടുഭാഗം തേൻപാറ പരേതനായ ടി.എം. രാഘവൻ നായരുടെ ഭാര്യ കെ.കെ. പങ്കജാക്ഷിയമ്മ (92) നിര്യാതയായി. മുരണി കാവനാൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ പുല്ലാട് (വിദ്യാഭ്യാസവകുപ്പ് റിട്ട. ഉദ്യോഗസ്ഥ), ശശിധരൻ നായർ, രവീന്ദ്രൻ നായർ, ശോഭനകുമാരി, പരേതയായ ശ്രീകുമാരി. മരുമക്കൾ: ചന്ദ്രൻ നായർ, ലീലാമ്മ, സുധാകുമാരി, ഗോപാലകൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 1.30ന് വീട്ടുവളപ്പിൽ.
പന്തളം: തോന്നല്ലൂർ ഐഷമൻസിൽ പി. ഷംസുദ്ദീൻ (71) നിര്യാതനായി. ഭാര്യ: ഫാത്തിമാബീവി. മക്കൾ: നിലോഫ്, നിഹാസ്, നിയാദ്. മരുമക്കൾ: റെസ്മി, മെഹ്നാസ്, സുമി.
കടമേരി: പരേതനായ വടക്കയിൽ ചാത്തുവിെൻറ ഭാര്യ കല്യാണി (90) നിര്യാതയായി. മക്കൾ: ചീരു, നാരായണി, മാതു, ബാലൻ, രാധ, രാജൻ, നളിനി. മരുമക്കൾ: കൃഷ്ണൻ, ശ്രീജ, പ്രീത, പരേതരായ കുമാരൻ, ആണ്ടി, കണാരൻ, നാണു.
പന്തളം: മങ്ങാരം മുള്ളങ്കോട്ട് വിളയിൽ എം.കെ. രാജൻ (73) നിര്യാതനായി. ഭാര്യ: പ്രസന്ന. മക്കൾ: ഗോകുൽ രാജ്, പരേതനായ രാഹുൽ രാജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
ചെറുവണ്ണൂർ: കമാന പാലത്തിന് സമീപം വീണക്കാട്ട് പരേതനായ രാമെൻറ മകൻ സുധാകരൻ (52) നിര്യാതനായി. മാതാവ്: പരേതയായ യശോദ. ഭാര്യ: പ്രബിത. മക്കൾ: സരത്ത്, ഐശ്വര്യ. മരുമക്കൾ: വിജിത്ത്, ഗീതാജ്ഞലി. സഹോദരങ്ങൾ: വനജ, ശ്യാമള, ദിവാകരൻ, പ്രഭാകരൻ, ദിനകരൻ, പരേതനായ രാമകൃഷ്ണൻ.
കുമാരമംഗലം: മാവടിയിൽ പരേതനായ രാമകൃഷ്ണപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: രാജൻ, വിജയൻ, തങ്കമണി, പരേതനായ ബാബു. മരുമക്കൾ: വനജ, തങ്കമണി, കൃഷ്ണകുമാരി, പരേതനായ ശേഖരപിള്ള.
കട്ടപ്പന: ഉപ്പുതറ ഏറത്ത് പരേതനായ തോമസിെൻറ ഭാര്യ സാറാമ്മ (79) നിര്യാതയായി. മക്കൾ: ബിനി, മേരിക്കുട്ടി വർഗീസ് (യു.എസ്.എ), പരേതനായ എ.ടി. തോമസ്. മരുമക്കൾ: മിനി തോമസ് (യു.എസ്.എ), സാം ബെഹനൻ (കുവൈത്ത്), സാം വർഗീസ് (കാനഡ), റെജി പോൾ (യു.എസ്.എ). സംസ്കാരം ഞായറാഴ്ച മൂന്നിന് ഐ.പി.സി പെന്തക്കോസ്ത് സഭ സെമിത്തേരിയിൽ.
കട്ടപ്പന: നരിയമ്പാറ വാഴയിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ ജാനകിയമ്മ (99) നിര്യാതയായി. മക്കൾ: രാജപ്പൻ, മോഹനൻ, അനിൽ, അമ്മിണി, ഓമന, ഗീത. മരുമക്കൾ: ഓമന, വിജയമ്മ, വത്സല, ശശിധരൻ, രാമചന്ദ്രൻ, വിജയൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.
കോതമംഗലം: കാണാതായ പശുവിനെ തിരഞ്ഞ് പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു. കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനിയാണ് (52) കൊല്ലപ്പെട്ടത്. എളംബ്ലാശ്ശേരി ചപ്പാത്ത് ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.വനാതിർത്തിയോട് ചേർന്ന കൃഷിസ്ഥലത്ത് പശുവിനെ മേയാൻ വിട്ടിരുന്നു. കാണാതായപ്പോൾ തിരഞ്ഞ് ഭർത്താവും നളിനിയും രണ്ട് വഴിയിലുടെ നടക്കുന്നതിനിടെയാണ് ആക്രമണം. നളനിയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിനോ, അഞ്ജു. മരുമക്കൾ: രമ്യ, പ്രദീപ്.
കോതമംഗലം: കാണാതായ പശുവിനെ തിരഞ്ഞ് പോയ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു.
കുട്ടമ്പുഴ പഞ്ചായത്തിലെ മാമലക്കണ്ടം വാഴയിൽ കൃഷ്ണൻകുട്ടിയുടെ ഭാര്യ നളിനിയാണ് (52) കൊല്ലപ്പെട്ടത്. എളംബ്ലാശ്ശേരി ചപ്പാത്ത് ഭാഗത്ത് ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.
വനാതിർത്തിയോട് ചേർന്ന കൃഷിസ്ഥലത്ത് പശുവിനെ മേയാൻ വിട്ടിരുന്നു. കാണാതായപ്പോൾ തിരഞ്ഞ് ഭർത്താവും നളിനിയും രണ്ട് വഴിയിലുടെ നടക്കുന്നതിനിടെയാണ് ആക്രമണം. നളനിയെ ഏറെ സമയം കഴിഞ്ഞിട്ടും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുട്ടമ്പുഴ പൊലീസ് സ്ഥലത്തെത്തി മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മക്കൾ: ഷിനോ, അഞ്ജു. മരുമക്കൾ: രമ്യ, പ്രദീപ്.
പാലത്ത്: കുറുക്കന്‍കുന്നുമ്മല്‍ ശ്രീധരന് (റിട്ട. സ്റ്റോര്‍ കീപ്പര്‍, ബീച്ചാശുപത്രി, കോഴിക്കോട് -76) നിര്യാതനായി. ഭാര്യ: സരോജിനി (റിട്ട. നഴ്സ്, പി.എച്ച്.സി കക്കോടി). മക്കള്‍: രഞ്ജിത്ത്, ശ്രീരഞ്ജിനി, പരേതനായ ശ്രീജിത്ത്. മരുമകന്: രാജീവന്. സഹോദരങ്ങള്‍: വേലായുധന്, മുരളി (റിട്ട. എക്സൈസ്), ദേവി.
ചെങ്ങന്നൂർ: തിട്ടമേൽ പാട്ടുകളത്തിൽ വീട്ടിൽ പരേതനായ പരമേശ്വരെൻറ ഭാര്യ കുട്ടിയമ്മ (94) നിര്യാതയായി. മക്കൾ: സുഗതൻ, പരേതയായ ജഗദമ്മ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്