Obituary
പറവൂർ: നീണ്ടൂർ കാട്ടിപ്പറമ്പിൽ ആൻറണി (60) നിര്യാതനായി. ഭാര്യ: മോളി. മക്കൾ: ജുന, എബനേസർ (വൈദികൻ, കുറ്റിക്കാട് സെമിനാരി). മരുമകൻ: റെജിൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പറവൂർ ഡോൺ ബോസ്കോ പള്ളി സെമിത്തേരിയിൽ.
മട്ടാഞ്ചേരി: സ്റ്റാർ ജങ്ഷനിൽ ചേംബറിന് സമീപം പരേതനായ മുഹമ്മദിെൻറ ഭാര്യ സൈനബ (85) നിര്യാതയായി. മക്കൾ: അബ്ദുൽ റഷീദ്, റഹ്മത്ത്, സീനത്ത്. മരുമക്കൾ: അബ്ദുൽ അസീസ്, സജ്ന, പരേതനായ അബ്ദുറഹ്മാൻ.
ഫോർട്ട്കൊച്ചി: അധികാരിവളപ്പിൽ പരേതനായ കുഞ്ഞാവയുടെ മകൻ കെ.കെ. ഹസൻ (75) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഫൈസൽ, റിയാസ്, സമീർ, റസിയ. മരുമക്കൾ: ഖാലിദ്, ജാസ്മിൻ, താഹിറ, ഷബീന.
എടവനക്കാട്: എടവനക്കാട് പഴങ്ങാട് പ്ലാവുങ്കൽ പരേതനായ കുഞ്ഞമ്മരക്കാരുടെ മകൻ അബ്ദുൽകരീം (70) നിര്യാതനായി. ചിത്രകലയിൽ സജീവമായിരുന്നു. ഭാര്യ: ലൈല. മക്കൾ: ലിനീസ് (ദുബൈ), ലിയ കരീം. മരുമകൾ: ഫെബിന.
നായരമ്പലം: ഒളിപറമ്പിൽ തോമസിെൻറ ഭാര്യ മേരി (78) നിര്യാതയായി. മക്കൾ: സൈമൺ സാബു, സിന്ധു, മരുമക്കൾ: തങ്കച്ചൻ, ഫിലിപ്.
ചെങ്ങമനാട്: ഉറങ്ങിക്കിടന്ന യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങമനാട് കുളവൻകുന്ന് കൃഷ്ണ ഭവനിൽ രാധാകൃഷ്ണെൻറ (റിട്ട. റെയിൽവേ) മകൻ ഹരികൃഷ്ണനാണ് (30) മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഉറങ്ങാൻകിടന്ന ഹരികൃഷ്ണനെ മണിക്കൂറുകൾക്കുശേഷം കട്ടിലിൽനിന്ന് വീണ് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ അങ്കമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അമിതമായി മദ്യപിച്ചിരുന്നതായും മരണത്തിൽ ദുരൂഹതയില്ലെന്നും ചെങ്ങമനാട് പൊലീസ് പറഞ്ഞു. മൃതദേഹം കോവിഡ് പരിശോധനക്കുശേഷം വെള്ളിയാഴ്ച പോസ്റ്റ്മോർട്ടം ചെയ്യും. മാതാവ്: ഇന്ദിര (റിട്ട. ആരോഗ്യ വകുപ്പ്). സഹോദരൻ: ജയകൃഷ്ണൻ.
കീഴുപറമ്പ്: പുന്നാടൻ ഉസ്സൻകുട്ടി (60) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: മുഹമ്മദ് അഷ്റഫ് (ജിദ്ദ), ആബിദ്, നിസാറ, ജൈമത്ത് അസാബി, റുബീന, മുബീന. മരുമക്കൾ: അബ്ദുറസാഖ് (ഒതായി), അബൂബക്കർ (കറുത്തപറമ്പ്), നജ്മുൽ ഇസ്ലാം (കാവനൂർ).
മോങ്ങം: പാറക്കൽ അലവി ഹാജി (67) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സാലിഹ്, ഫിറോസ്, ഹസീന, അജീന, അഫീഫ. മരുമക്കൾ: അബ്ദുൽ റസാഖ്, റിയാസ് ബാബു, ജാഫർ, ഷബ്ന, സുലൈഖ.
പരപ്പനങ്ങാടി: ചെട്ടിപ്പടി കോയംകുളത്തെ ആലിക്കകത്തു അബ്ദുല്ലക്കുട്ടി (ബാവുക്ക-59) നിര്യാതനായി. ഭാര്യ: സൈനബ. മക്കള്‍: ഖമറുന്നീസ, ജുമെെലത്ത്, അസീസ്, ഹസ്ന തെസ്നി. മരുമക്കള്‍: മുനീർ (പരപ്പനങ്ങാടി), ജംഷാദ് (ഒാലപ്പീടിക), മുസമ്മില്‍ മദാരി (മൂന്നിയൂർ), ഷംല.
പാണ്ടിക്കാട്: ചെമ്പ്രശ്ശേരി ഷാപ്പുംപടിയിലെ ഊട്ടുപുറത്ത് നാരായണെൻറ (കുട്ടൻ) ഭാര്യ ദേവകി (56) നിര്യാതയായി. മക്കൾ: ബിന്ദു, അനീഷ് (വാഴക്കുല കച്ചവടം, പാണ്ടിക്കാട്). മരുമക്കൾ: ഹരീഷ് (ഷാപ്പുംപടി), ജിഷ (കാളമ്പാറ).
മേലാറ്റൂർ: താഴെ ചെമ്മാണിയോട് ചെറിയപാടത്ത് സി.എൻ. മണിയുടെ ഭാര്യ രാ
പൂക്കോട്ടൂർ: അറവങ്കര കാളിയപറമ്പിൽ അയ്യപ്പുണ്ണി (75) നിര്യാതനായി. രജിസ്ട്രേഷൻ വകുപ്പ് മുൻ ജീവനക്കാരനാണ്. ഭാര്യ: ജാനകി. മക്കൾ: സജിത്ത്, രഞ്ജിത്ത്, ശ്രീജിത്ത്, സുചിത്ര. മരുമക്കൾ: രാധിക, പഞ്ചമി, അഖില, രാജേഷ് (കേരള പൊലീസ്). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് കുടുംബശ്മശാനത്തിൽ.