Obituary
തിരുവനന്തപുരം: കുടപ്പനക്കുന്ന് കുഞ്ചിലാമ്മൂട് ഡി.എന്‍.ആര്.എ 141 ശിവശൈലത്തില്‍ എസ്. ബാലകൃഷ്ണന് നായര്‍ (80) നിര്യാതനായി. ഭാര്യ: ഡി. ശ്യാമളകുമാരി. മകള്‍: എസ്. പ്രിയ രാജന്. മരുമകന്: എന്‍. രാജശേഖരന് നായര്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.
വെഞ്ഞാറമൂട്: മുരൂര്‍ക്കോണം അരുണോദയത്തില്‍ വാസുദേവന്‍ പോറ്റി (65) നിര്യാതനായി. ചെറുകോണത്ത് ശ്രീ മഹാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരിയായിരുന്നു. ഭാര്യ: ഉഷ. മക്കള്‍: അരുണ്‍, ആര്യ. മരുമക്കള്‍: ധന്യ, ജയറാം. സഞ്ചയനം ഞായറാഴ്ച.
കല്ലമ്പലം: ഊന്നൻപാറ എസ്.ബി സദനത്തിൽ പരേതനായ ഹരിദാസിെൻറ ഭാര്യ രത്നവല്ലി (71) നിര്യാതയായി. മക്കൾ: ഭഗവൽ സിങ്, ജയസിങ്, ലാൽസിങ്. മരുമക്കൾ: ധന്യ, അഞ്ചു, ചാന്ദിനി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.
കൊല്ലം: കൊല്ലൂർവിള അറഫനഗർ 11 ൽ നെടിയഴികത്ത് അബ്ദുൽ റഹീം (74) നിര്യാതനായി. ഭാര്യ: സഫറാബീവി. മക്കൾ: അനീസ, അനസ്, ഹസീന, അൻസാരി. സർദാർ (ഗോൾഡൻ ഒാേട്ടാ ഗ്യാരേജ്), ശാഹിന, ഷാജഹാൻ.
മൈലക്കാട്: ദേവീകൃപയിൽ (ചെറുവള്ളി) പരേതനായ റിട്ട. േഫാറസ്റ്റ് റേഞ്ച് ഒാഫിസർ എൻ. സദാശിവൻനായരുടെ ഭാര്യ രത്നമ്മ (77) നിര്യാതയായി. മക്കൾ: ഗോപകുമാർ, ഹരികുമാർ, ശ്രീകുമാർ. മരുമക്കൾ: ബീന, ജയശ്രീ, ഹരിത.
കൊല്ലം: കാവനാട് കന്നിമേൽച്ചേരി ആർഷ നഗർ 97 ബി കോടിയിൽ പരേതനായ ചന്ദ്രബാബുവിെൻറയും ഉമ ബാബുവിെൻറയും മകൻ രാജേഷ് സി. ബാബു (37) നിര്യാതനായി. സഹോദരി: പ്രിയങ്ക ബാബു (കാനഡ).
കല്ലുവാതുക്കൽ: വിലവൂർക്കോണം പാറവിള പുത്തൻവീട്ടിൽ പരേതനായ വേലുചെട്ടിയാരുടെ ഭാര്യ പൊന്നമ്മാൾ (98) നിര്യാതയായി. മക്കൾ: കൃഷ്ണമ്മാൾ, സരസമ്മ, ഉണ്ണിക്കൃഷ്ണൻ, രാജമ്മാൾ, പരേതനായ രാജൻ. മരുമക്കൾ: ആനന്ദൻ, രാജു, അംബിക, പരേതനായ രാജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.
ചവറ: ഭരണിക്കാവ് അമൃതഹരിയില് കേരളകുമാര്‍ (63) നിര്യാതനായി. ഭാര്യ: സോമവല്ലി. മക്കള്‍: രാഗേഷ്, രജീഷ്. മരുമക്കള്‍: മനില, രശ്മി. സഞ്ചയനം ഞായറാഴ്ച ഏഴിന്.
ഓച്ചിറ: തഴവ കുതിരപ്പന്തി കീഴ്നെല്ലൂർ ക്ഷേത്രത്തിനു സമീപം കുളത്തിെൻറ വടക്കതിൽ മലയാലപ്പുഴ മുതുകാട്ടിൽ പടീറ്റതിൽ ആനന്ദെൻറ ഭാര്യ സോമവല്ലി (67) നിര്യാതയായി. മക്കൾ: ബിന്ദു, അമ്പിളി. മരുമക്കൾ: മനോജ്കുമാർ, പ്രസാദ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന്. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.
പരവൂർ: തെക്കുംഭാഗം ഈസ്റ്റ് പനയറ വീട്ടിൽ പരേതനായ സലാഹുദ്ദീെൻറ ഭാര്യ മുഹമ്മദ് അസുമ (95) നിര്യാതയായി. മക്കൾ: ജമീല, ഷഹബാനത്ത്, അയിഷാ ബീവി, മുഹമ്മദ് ഇസ്മായിൽ, പരേതനായ നാസിമുദ്ദീൻ. മരുമക്കൾ: നാസർ, നജീമ, റൂബി, പരേതരായ ജാഫർ, സെയ്നുദ്ദീൻ.
കടയ്ക്കൽ: ഇട്ടിവ വെളുന്തറ കൃഷ്ണാലയത്തിൽ റിട്ട. എസ്.ഐ ബാലകൃഷ്ണപിള്ളയുടെ ഭാര്യ കെ.ബി. ലതികാദേവിയമ്മ (57) നിര്യാതയായി. മക്കൾ: ബാലുകൃഷ്ണൻ, ലാലുകൃഷ്ണൻ. മരുമകൾ: ഗ്രീഷ്മ. സംസ്കാരം ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.
മഞ്ചേരി: കോഴിക്കാട്ടുകുന്നിൽ മണ്ണിൽതൊടി അബൂബക്കർ (47) നിര്യാതനായി. ഭാര്യ: ഖദീജ തയ്യിൽ. മക്കൾ: റൗഫിയ, റിംഷിദ, റഹൂഫ്. മരുമക്കൾ: നൗഷാദ് (മോങ്ങം), ജാഫർ (വള്ളിക്കാപറ്റ).