ചാലിയം: ആശുപത്രിപ്പടി ചോണാംകണ്ടത്തിൽ പരേതനായ സി.കെ ചാത്തെൻറ ഭാര്യ മുണ്ടി (85) നിര്യാതയായി. മക്കൾ: ചന്ദ്രൻ, ദേവൻ, ബാലകൃഷ്ണൻ, ചന്ദ്രിക, ബാബുരാജൻ, അശോകൻ, ചിന്നക്കുട്ടൻ, മിനി. മരുമക്കൾ: തങ്ക, സരോജിനി, വസന്ത, കുട്ടികൃഷ്ണൻ,ബേബി, റീന, അനിത, പ്രകാശൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 8.30ന് വട്ടപ്പറമ്പ് ശ്മശാനത്തിൽ.