Obituary
ചവറ: തേവലക്കര പടപ്പനാൽ തൈവിളയിൽ ഇബ്രാഹിം കുട്ടി (75) നിര്യാതനായി. പടപ്പനാൽ ഖാദിസിയ്യ മസ്ജിദ് വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: ആസിയ ബീവി. മക്കൾ: മുജാഹിദ് (സൗദി), അബ്ദുൽ മനാഫ്, അർഷാദ് (സൗദി), ബുഷ്റ. മരുമക്കൾ: ഷീജ, ഹഫ്സത്ത്, ഷിജി, നിസാർ.
തേവലക്കര: നടുവിലക്കര ഇടയാടിയിൽ മുഹമ്മദ് ഹനീഫ (85) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: നൗഷർഖാൻ, ജഹാംഗീർ, നഫർസ, നാദർഷ, നൗഫാസ്, റീന, ബീന, സനോഫർഖാൻ. മരുമക്കൾ: പരേതയായ സഫിയ, ശൈലജ, അലിയാരുകുഞ്ഞ്, ഷംന, ഷീന, ഷാജി, സജീദ്, ഹസീന.
പടപ്പറമ്പ്: ചുള്ളിക്കോട് പൊരുന്നയിലെ പൈക്കാടൻ ആമിനക്കുട്ടി ഹജ്ജുമ്മ (58) നിര്യാതയായി. ഭർത്താവ്: പരേതനായ കാപ്പുങ്ങൽ മുഹമ്മദ്. മക്കൾ: അൻവർ അലി, ഖദീജ, ഫാത്തിമ, നഫീസ (താഇഫ്), ഹാജറ, അസ്റ. മരുമക്കൾ: ഷജീർ (തിരുവനന്തപുരം), മുസ്തഫ (കണ്ണൂർ), അബ്ദുൽ ജലീൽ തോട്ടോളി (താഇഫ്), ശിഹാബ് (ഖത്തർ), നാസർ (പെരുമ്പാവൂർ), ജാസ്മിൻ. സഹോദരങ്ങൾ: പി.കെ. ഹംസ മൗലവി, മുഹമ്മദ്, ആസ്യ, തിത്തുമ്മ.
കുളത്തൂപ്പുഴ: ഇ.എസ്.എം കോളനി പുത്തന്‍വീട്ടില്‍ പി.ജെ. ജോണ്‍ (അച്ചന്‍കുഞ്ഞ് -60) നിര്യാതനായി. ഭാര്യ: റെയ്ചല്‍. മക്കള്‍: ലിജി, ലിജു. മരുമകന്: അജോ. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 12ന് സെൻറ് തോമസ് മര്‍ത്തോമപള്ളി സെമിത്തേരിയില്‍.
മലപ്പുറം: കുറുവ മീനാര്‍കുഴി കറുത്തോടന്‍ അഹമ്മദ് കുട്ടിയുടെ ഭാര്യ മുരിക്കിന്കാടന് നഫീസ (70) നിര്യാതയായി. മക്കള്‍: അബൂബക്കര്‍ മുസ്ലിയാര്, ഇസ്മായില്‍, മുസ്തഫ, അബ്ദുല്‍ ബശീര്‍, മറിയക്കുട്ടി. മരുമക്കള്‍: റംല (മീനാര്‍കുഴി), റജ്ന (മുണ്ടക്കോട്), നസീറ (അരിപ്ര), നസീബ പര്വിന് (കൈനോട്), ഹംസ (മീനാര്‍കുഴി).
പറപ്പൂർ: ഉണ്ണിയാലുങ്ങലിൽ ബിസ്മി കാറ്ററിങ് നടത്തിയിരുന്ന പരേതനായ ഒാലപ്പുലാൻ പോക്കറിെൻറ മകൻ സൂപ്പിക്കുട്ടി (47) നിര്യാതനായി. ഭാര്യ: ഹാജറ. മക്കൾ: മുഹമ്മദ് സിനാൻ, റമീസ ഷറിൻ. മരുമകൻ: ഹാരിസ് (പുതുപ്പറമ്പ്).
പത്തനാപുരം: പാതിരിയ്ക്കൽ കീച്ചേരിൽ വീട്ടിൽ കെ.ജി. യോഹന്നാൻ (കുഞ്ഞുകുട്ടി 72) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജോൺ കെ.വൈ (ബിനറ്റ്), സുനറ്റ് കെ.വൈ (ലേഖകന്‍ ദീപിക ദിനപത്രം). മരുമക്കൾ: ബിജിത, ദീപ്തി.
ഇടമൺ: ആനപെട്ട കോങ്കൽ പുഷ്പ വിലാസത്തിൽ പരേതനായ പി.കെ. പവിത്രെൻറ ഭാര്യ: കെ. ദേവയാനി (88) നിര്യാതയായി. മക്കൾ: രാധാമണി, തങ്കമണി, പുഷ്പവല്ലി, പ്രസന്ന, ശാർങ്ഗധരൻ, പരേതയായ സൗദാമിനി. മരുമക്കൾ: മോഹനൻ, യോഗിദാസൻ, ശ്രീകുമാർ, ശ്രീകുമാരി, പരേതനായ സോമൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.
ചവറ: മണ്ണേല്‍ വീട്ടില്‍ പരേതനായ മൈതീന്‍ കുഞ്ഞിെൻറ ഭാര്യ സുബൈദ ബീവി (75) നിര്യാതയായി. മക്കള്‍: റഹിം, പരേതയായ റഹിയാനത്ത്, ഹുസൈന്, ഷെഫീഖ് (ഐ.ആര്.ഇ), ഹസീന. മരുമക്കള്‍: മൈതീന്‍ കുഞ്ഞ്, ജമീലാ ബീവി, സജിലാ ബീവി, നിസ, നാസര്‍.
ചവറ: കോളശ്ശേരിൽ പരേതനായ എം.എസ്. നസീറിെൻറ ഭാര്യ ജലീല ബീവി (67) നിര്യാതയായി. മക്കൾ: നിഷാന്ത് (കോഒാപറേറ്റിവ് സീനിയർ ഇൻസ്പെക്ടർ), നിഷാദ് (നിയമസഭ സെക്രേട്ടറിയറ്റ്). മരുമക്ക ൾ: ആഷ്ന, റിയാ സുൽത്താന.
കോതമംഗലം: ഞാറക്കാട് തടത്തിൽ എൽദോസ് (49) കോവിഡ് ബാധിച്ച് മരിച്ചു. ഒരുമാസമായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാലി. മക്കൾ: സ്റ്റബിൻ, ആൽബിൻ.കോതമംഗലം: നെല്ലിക്കുഴി കുറ്റിലഞ്ഞി പറയാൻകുടി പി.കെ. വേലായുധൻ (52) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: അജിതകുമാരി. മക്കൾ: വിഷ്ണു, വിവേക്.
കോതമംഗലം: ഞാറക്കാട് തടത്തിൽ എൽദോസ് (49) കോവിഡ് ബാധിച്ച് മരിച്ചു. ഒരുമാസമായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: സാലി. മക്കൾ: സ്റ്റബിൻ, ആൽബിൻ.
കോതമംഗലം: നെല്ലിക്കുഴി കുറ്റിലഞ്ഞി പറയാൻകുടി പി.കെ. വേലായുധൻ (52) കോവിഡ് ബാധിച്ച് മരിച്ചു. ഹൃദയാഘാതത്തെതുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മരണശേഷം നടത്തിയ പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. ഭാര്യ: അജിതകുമാരി. മക്കൾ: വിഷ്ണു, വിവേക്.
കോതമംഗലം: കരിങ്ങഴ കുന്നത്ത് കെ.എസ്. സുഗുണെൻറ (മലയാള മനോരമ കോതമംഗലം ലേഖകൻ) ഭാര്യ സജുമോൾ (54) നിര്യാതയായി. കോതമംഗലം പാലക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ലക്ഷ്മി (സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്, ഫാദർ മുള്ളേഴ്സ് കോളജ് ഓഫ് സ്പീച് ആൻഡ് ഹിയറിങ്, മംഗലാപുരം), ഗോകുൽ (കാനഡ). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.