നാദാപുരം: ചാലപ്പുറം വണ്ണത്താം വീട്ടിൽ കുഞ്ഞമ്മദ് (82) നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കൾ: സാറ, ആയിശ, സുബൈദ, ഇസ്മായിൽ, സമീറ, ഷാഹിദ, നുസൈബ, അഷറ. മരുമക്കൾ: ഇബ്രാഹിം, കരീം, അസീസ്, നദീറ, അബു, റഷീദ്, യൂനസ്, അഷ്റഫ്.