കിഴക്കോത്ത്: മെലെ പുവ്വത്തൊടുകയിൽ അസ്സയിെൻറ ഭാര്യ റുഖിയ (72) നിര്യാതയായി. മക്കൾ: ഫാത്തിമ, ആയിശ, അലി, മുഹമ്മദ്, നഫീസ, ഖുബ്റ, ഉസ്മാൻ, ഇബ്രാഹിം. മരുമക്കൾ: പരേതനായ ശംസുദ്ദീൻ, ഹമീദ്, സാറാ ബീവി, ഷാനിബ, മൂസ, അബൂബക്കർ, അസ്മ ജാസില. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് പുവ്വതൊടുക ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.