Obituary
കിളിമാനൂർ: ഞാവേലിക്കോണം സരിത ഭവനിൽ സുരേന്ദ്രൻ നായർ (82) നിര്യാതനായി. ഭാര്യ: വിജയമ്മ. മകൾ: സരിത. മരുമകൻ: പരേതനായ ചന്ദ്രൻപിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.
വെള്ളറട: കുറുവാട് മേമല ജോയ്ഭവനില്‍ ജേക്കബ് (70) നിര്യാതനായി. ഭാര്യ: രത്നദീപം. മക്കള്‍: ജസ്റ്റിന് ജോയ് (അണ്ടര്‍ സെക്രട്ടറി സെക്രട്ടേറിയറ്റ്), റവ. ജസ്റ്റിന് ജോസ് (ലൂതറന്‍ ചര്‍ച്ച് നെയ്യാറ്റിന്‍കര). മരുമക്കള്‍: അനിതകുമാരി, അനിതകുമാരി (ടീച്ചര്‍ ലൂതറന്‍ എല്‍.പി.എസ്). പ്രാർഥന ശനിയാഴ്ച വൈകീട്ട് നാലിന് വസതിയില്‍.
നേമം: ശാന്തിവിള ദേവകി സദനത്തിൽ പി. രവീന്ദ്രൻ നായർ (72) നിര്യാതനായി. ഭാര്യ: എൽ. പത്മകുമാരി. മക്കൾ: അമിത്ത് (സുബി), അശ്വതി. മരുമക്കൾ: ജിനി, ആരതി. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: അമ്പലത്തറ തോട്ടം എ.ടി.ആർ.എ.ഡി 27/7-ൽ കുമാർ (63) നിര്യാതനായി. ഭാര്യ: രാജേശ്വരി എസ്. മക്കൾ: രാജിമോൾ, രഞ്ജിത്ത്. മരുമക്കൾ: സജീവ്, ലക്ഷ്മി. സഞ്ചയനം: ഞായറാഴ്ച രാവിലെ എട്ടിന്.
തിരുവനന്തപുരം: മണ്ണന്തല കണിയാംകോണം അശ്വതി ഭവനിൽ രത്നമ്മ (92) നിര്യാതയായി. മക്കൾ: കൃഷ്ണൻകുട്ടി, ഗോപി, ജയന്തി, സുധ, ജയൻ. മരുമക്കൾ: വത്സല, സുലത, ശിവദാസൻ, ബാബു, ജയശ്രീ. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.
പള്ളിക്കൽ: വല്ലഭൻകുന്നിൽ, റൈഹാന മനസിൽ ഷുഹൈബ് (49) നിര്യാതനായി. ഭാര്യ: സജീന. മക്കൾ: റൈഹാന, റൈഹാൻ, റമീസ്.
കൊല്ലം: പട്ടത്താനം മിനിഷ് ഡെയിലിൽ കാൾട്ടൺ ഡിക്രൂസിന്റെയും മിനി ഡിക്രൂസിന്റെയും മകൻ അമൽ മൈക്കിൾ ഡിക്രൂസ് (18) നിര്യാതനായി.
ഓച്ചിറ: വരവിള ചക്കാല വിളയിൽ പ്രസന്നകുമാർ (68) നിര്യാതനായി. ഭാര്യ: ലത. മകൻ: അനൂപ്. മരുമകൾ: അർച്ചന. സഞ്ചയനം തിങ്കളാഴ്ച രാവിലെ എട്ടിന്.
മൈനാഗപ്പള്ളി: ഇടവനശ്ശേരി കെ.കെ വിളയിൽ എം. കുഞ്ഞുമോൻ (68) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: മാത്യു, യോഹാന്നാൻ, ജോളിമോൾ, മരുമക്കൾ: ജോളി മാത്യു, ലീന യോഹന്നാൻ.
ഫറോക്ക്: പരേതനായ വലിയ പുളിക്കത്തായത്ത് മുഹമ്മദിന്റെ ഭാര്യ ഉമ്മാത്ത (72) നിര്യാതയായി. മക്കൾ: മജീദ്, ഷുക്കൂർ, ജമീല, സുഹറ.
കക്കോടി: കിഴക്കുമുറി പരേതനായ ചെറുക്കണ്ടി പറമ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ സി.പി. പാത്തുമ്മാബി ഹജ്ജുമ്മ (97) നിര്യാതയായി.മകൻ: അബ്ദുൽ ലത്തീഫ്. മരുമകൾ: ലൈല.
കക്കോടി: കിഴക്കുമുറി പരേതനായ ചെറുക്കണ്ടി പറമ്പിൽ അബ്ദുറഹ്മാന്റെ ഭാര്യ സി.പി. പാത്തുമ്മാബി ഹജ്ജുമ്മ (97) നിര്യാതയായി.
മകൻ: അബ്ദുൽ ലത്തീഫ്. മരുമകൾ: ലൈല.
ചെറുവറ്റ: എസ്റ്റേറ്റ്മുക്ക് ഞാറമ്മൽ പരേതരായ പി.കെ. കുഞ്ഞിമൊയ്തീൻ ഹാജിയുടെയും വട്ടകുണ്ടുങ്ങൽ കുഞ്ഞീമ ഹജ്ജുമ്മയുടെയും മകൾ ബോഗൺ വില്ലെയിൽ പി. കെ. നഫീസ (62) നിര്യാതയായി. ഭർത്താവ്: മുസ്തഫ കുന്നത്ത്. മക്കൾ: ഷാനവാസ്, ഷമീന ബീഗം. സഹോദരങ്ങൾ: പി.കെ. ബഷീർ, പി.കെ. റഹീം, പി.കെ. സൂറ, പി.കെ. ഫാത്തിമ, പി.കെ. സോഫിയ.