മൂഴിക്കൽ: പറങ്ങോട്ട് റഷീദ് (70) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥനാണ്. ഇബാദുർറഹ്മാൻ ചാരിറ്റബ്ൾ ട്രസ്റ്റ് അംഗവും (ഐ.സി.ടി) ജനസേവകനുമായിരുന്നു.
ഭാര്യ: റസിയ. മക്കൾ: മെഹബൂബ്, അജ്മൽ, ഷാക്കിർ, ജാഫർ, ഹാഷിം.
ഖബറടക്കം മൂഴിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.