വളാഞ്ചേരി: ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറും ജനതാദൾ എസ് നേതാവും വെണ്ടല്ലൂർ മഹല്ല് പ്രസിഡൻറുമായ കാളിയത്ത് മൊയ്തു (83) നിര്യാതനായി. ഭാര്യമാർ: കദീജ കൈപ്പള്ളി, ബീക്കുട്ടി പൂങ്ങോട്ടിൽ. മക്കൾ: മുഹമ്മദ് ബാപ്പു (റിട്ട. ലൈബ്രേറിയൻ എം.ഇ.എസ് കോളജ്, പൊന്നാനി), മൊയ്തീൻ കുട്ടി, അബൂബക്കർ ബാവ (അധ്യാപകൻ, വി.പി.എ.യു.പി.എസ് വെണ്ടല്ലൂർ), അബ്ദുൽ നാസർ (ജിദ്ദ), ഷംസുദ്ധീൻ (ജിദ്ദ), അഷ്റഫലി കാളിയത്ത് (പ്രധാനാധ്യാപകൻ, എം.ഇ.എസ്.എച്ച്.എസ്.എസ് ഇരിമ്പിളിയം), സാബിറ, സലീന, സാജിത, പരേതയായ സുലൈഖ. മരുമക്കൾ: ഫാത്തിമ, ഫാത്തിമ, സുലൈഖ, സാബിറ, ഹസീന, ഷഫീദ ബേബി (ഇരിമ്പിളിയം ഗ്രാമ പഞ്ചായത്ത് അംഗം, അംഗൻവാടി വർക്കർ), സലീം, കുഞ്ഞിമുഹമ്മദ്, ഹനീഫ, ഹംസ.