തോടന്നൂർ: മന്തരത്തൂരിലെ പുതുക്കുടി പറമ്പത്ത് ശാരദ (90) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചന്ദ്രിക, വിജയൻ (റിട്ട. അധ്യാപകൻ, നിടുമ്പ്രമണ്ണ എം.എൽ.പി സ്കൂൾ), പ്രേമി, രവീന്ദ്രൻ, സത്യൻ, രമ, രമണി, സുരേഷ്. മരുമക്കൾ: കാർത്യായനി, ഉഷ, ബിന്ദു, വിജയൻ, രാജൻ (ഖത്തർ), ഷൈബ, പരേതരായ ഗോപാലൻ, രാഘവൻ. സഹോദരങ്ങൾ: ലക്ഷ്മി, പരേതരായ അച്യുതൻ, രാഘവൻ, ബാലൻ.