കൊടിയത്തൂർ: ചുങ്കത്ത് ഉസ്സൻകുട്ടി ഹാജി (86) നിര്യാതനായി. ഭാര്യ ഉമ്മച്ചക്കുട്ടി ഹജ്ജുമ്മ. മക്കൾ: മമ്മദ് (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി കുനിയിൽ) ബീരാൻകുട്ടി (റിട്ട. ഹെഡ്മാസ്റ്റർ ജി.എൽ.പി തച്ചെണ്ണ), അബ്ദുൽഗഫൂർ (എ.ബി.സി കാർഗോ) മുജീബ്, ജമാൽ (യു.എ.ഇ), ഫാത്തിമ, ആയിഷ, നജ്മുന്നിസ്സ, ബുഷ്റ, തസ്ലീന. മരുമക്കൾ: അബുൽ ലത്തീഫ് (പുൽപറമ്പിൽ ഫർണിചർ), മൊയ്തീൻ കോയ അനന്തായൂർ, അഷ്റഫ് മായനാട്, യൂസുഫ് മുക്കം, അയ്യൂബ് പത്തനാപുരം, അസ്മ, ഷക്കീല( ജി.എം.യു.പി സ്കൂൾ, കൊടിയത്തൂർ), ആബിദത്തുൽ അദബിയ്യ, റഷീദ, സുമയ്യ. ഖബറടക്കം ചൊവ്വാഴ്ച ഒമ്പതുമണിക്ക് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.