Obituary
മാടക്കത്തറ: കുളങ്ങര ഗോവിന്ദന്‍കുട്ടിയുടെ ഭാര്യ മാലതി (82- റിട്ട. പ്രധാനാധ്യാപിക, വില്ലടം സ്കൂള്‍) നിര്യാതയായി. മക്കള്‍: മിനി, പ്രദീപ്. മരുമക്കള്‍: പ്രീതി, ഹരിദാസ്.
തൃശൂര്‍: പൂങ്കുന്നം പാലപറമ്പില്‍ ലെയിനില്‍ പരേതനായ തങ്കപ്പന് വരന്തരപ്പിള്ളിയുടെ ഭാര്യയും പാലപറമ്പില്‍ അമ്മുക്കുട്ടി എന്ന ജാനകി അമ്മയുടെ മകളുമായ രാധ (83) നിര്യാതയായി.
പഴുവിൽ വെസ്റ്റ്: വെട്ടിയാട്ടിൽ പരേതനായ ബാലെൻറ ഭാര്യ മല്ലിക (72) നിര്യാതയായി. മക്കൾ: നിഷിൽ, ഷൈനി. മരുമക്കൾ: പ്രിൻസി, രാജീവ്.
കൊടകര: വല്ലപ്പാടി വെള്ളരിക്കല്‍ തങ്കമണിയുടെ മകന് ബാബു (46) നിര്യാതനായി. ഭാര്യ: കവിത. മക്കള്‍: പ്രവീണ്‍, പ്രണവ്.
പല്ലാരിമംഗലം: മാവുടി ഇണ്ടംതുരുത്തി പരേതനായ കാദറിെൻറ ഭാര്യ ചിത്തുമ്മ (98) നിര്യാതയായി. മക്കള്‍: മീരാമ്മ, സൈനബ. മരുമക്കള്‍: പരേതനായ മൈതീന്‍, മക്കാര്‍.
കൊടകര: മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി കൈപ്പള്ളി മാധവെൻറ ഭാര്യ തങ്കമണി (82) നിര്യാതയായി. മക്കള്‍: കൃഷ്ണന്‍കുട്ടി, അംബിക, ഓമന. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പില്‍.
കുന്നത്തങ്ങാടി: വെളുത്തൂർ തച്ചംപിള്ളി നങ്ങേലി കുമാരെൻറ മകൻ ശിവദാസൻ (49) നിര്യാതനായി. മാതാവ്: സീത. ഭാര്യ: ഗിനിത. മക്കൾ: ദിയ, ദിൽ.
മനക്കൊടി: ചുള്ളിപറമ്പിൽ പരേതനായ ശ്രീധരെൻറ ഭാര്യ അമ്മിണി (86) നിര്യാതയായി.
ഒളരിക്കര: ചെറുവത്തൂര്‍ ഇട്ടൂപ്പിെൻറ മകന് ജോയ് (65) നിര്യാതനായി. ഭാര്യ: ജെസി ജോയ്. മക്കള്‍: പ്രവീണ്‍, പ്രീതി. മരുമക്കള്‍: രേഖ, ലിറ്റു.
പാവറട്ടി: ചിറ്റാട്ടുകര പെരുമറത്ത് കൃഷ്ണൻകുട്ടിയുടെ മകൻ ജോഷി (61) നിര്യാതനായി. ചാവക്കാട് റേഞ്ച് കള്ളുഷാപ്പ് തൊഴിലാളിയായിരുന്നു. ഭാര്യ: രമണി. മക്കൾ: ജിതിൻ, ജിബിൻ.
തോപ്പുംപടി: നസ്രത്ത് പുത്തൻപുരക്കൽ പി.ജെ. ഹെൻട്രിയുടെ ഭാര്യ ലൂസി ഹെൻട്രി (70) നിര്യാതയായി. അർത്തുങ്കൽ കുരിശിങ്കൽ കുടുംബാംഗമാണ്. മകൻ: ജോസഫ് ആൻറണി (രാജേഷ് ഹെൻട്രി). സംസ്കാരം വെള്ളിയാഴ്ച സൗദി ആരോഗ്യമാതാ ദേവാലയ സെമിത്തേരിയിൽ.
കോടാലി: വ്യാപാരിയായ കോടാലി കറപ്പംവീട്ടില്‍ അമീര്‍ (85) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കള്‍: ഷാജഹാന്, സുബൈദ, ലൈല, ഷാജിത. മരുമക്കള്‍: ഷൈല, ബദറുദ്ദീന്‍, ഹനീഫ, റഷീദ്.