വടകര: അടക്കാതെരു താഴെ കോട്ടേൻറവിട കല്യാണി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: രാധ, പ്രേമി, ലീല, സുമ, ഇന്ദിര, പരേതനായ ഹരിദാസൻ. മരുമക്കൾ: ശോഭന, ദാമോദരൻ (കീഴൂർ), നാരായണൻ (ഒളവിലം), എം. വാസു (മാങ്കാവ്), കൃഷ്ണൻ കുട്ടി (ചേളന്നൂർ), പരേതനായ നാരായണൻ (കൽപറ്റ). സഹോദരങ്ങൾ: ജാനു, ചീരു, കുഞ്ഞിക്കണ്ണൻ ചെട്ട്യാര്, നാരായണി നമ്പികണ്ടി, ബാലൻ, പരേതരായ മാതു.