പൂനൂർ: കാന്തപുരം കല്ലുവീട്ടിൽ ഉമ്മർ മൗലവി (67) നിര്യാതനായി. ഭാര്യ: ആയിഷക്കുട്ടി. മക്കൾ: ഷബീർ, നൗഫൽ, ജിൽസത്ത്, ജിസാന. മരുമക്കൾ: ജാഫർ അഹ്സനി (കൈതപ്പൊയിൽ), ശിഹാബുദ്ദീൻ (വാളന്നൂർ), സാജിദ, ഫൈറൂസ. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, ആമിന, ഖദീജ, പാത്തു, നഫീസ, ജമീല, പരേതരായ മുഹമ്മദ്, അബ്ദുറഹ്മാന് കുട്ടി, സുലൈഖ.