പയ്യോളി: മന്നുംപുറത്ത് മീനാക്ഷി (83) നിര്യാതയായി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: രാധ, ബാലൻ, കുഞ്ഞാണ്ടി, മല്ലിക, രാഘവൻ, ലീല, ലളിത. മരുമക്കൾ: ചന്ദ്രൻ (റിട്ട. ഫോറസ്റ്റ്), വസന്ത, പ്രവീണ (ഇരുവരും ആരോഗ്യവകുപ്പ് ), അജിത, പരേതനായ ഗോപിക ഗോപാലൻ. സഹോദരങ്ങൾ: സരോജിനി, ജാനകി, നാരായണി, പരേതരായ ചന്ദ്രിക, ബാലൻ.