Obituary
ചേർത്തല: ഒറ്റമശ്ശേരി കുരിശിങ്കൽ തോമസ് ജോസഫ് (തങ്കപ്പൻ -88) നിര്യാതനായി. ഭാര്യ: ലൈസ. മക്കൾ: മെറ്റിൽഡ പീറ്റർ, സൈറസ്, ബർണഡിറ്റ്, റോസ് ദലീമ, ജൂബിൻ, ബെൻസി. മരുമക്കൾ: പീറ്റർ, കുഞ്ഞുകുഞ്ഞമ്മ, വക്കച്ചൻ, സാവിയോ, പൊന്നമ്മ, ജാസ്മിൻ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ഒറ്റമശ്ശേരി സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ.
മാന്നാർ: കുരട്ടിക്കാട് ഏനാത്ത് വടക്കേതിൽ വീട്ടിൽ പരേതനായ ചെല്ലപ്പൻ പിള്ളയുടെ ഭാര്യ ചെല്ലമ്മാൾ (98) നിര്യാതയായി. മക്കൾ: ഷൺമുഖൻ പിള്ള, ശിവൻകുട്ടി, മണി. മരുമക്കൾ: മണിയമ്മ, ചന്ദ്രിക. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.
മൂവാറ്റുപുഴ: ആരക്കുഴ മണിയാട്ട് ജോണി (79) നിര്യാതനായി. ഭാര്യ: പിഴക് വെള്ളരിങ്ങാട്ട് തെയ്യാമ്മ. മക്കള്‍: സിസ്റ്റര്‍ ടിസ മണിയാട്ട് എസ്.ഡി, മനോജ്, സന്തോഷ്, രാജേഷ്, രേഖ, പ്രിയ. മരുമക്കള്‍: ഫെമിന, ഷേര്‍ളി, സ്നേഹ, ബിജോയി, പ്രിന്‍സ്.
തമ്മനം: ചിറ്റേഴത്ത് പരേതനായ വിശ്വനാഥപൈയുടെ ഭാര്യ രാധാഭായി (87) നിര്യാതയായി. മക്കൾ: രാധാകൃഷ്ണ പൈ, പുഷ്പവല്ലി ഭായി, പവിഴവല്ലി, പരേതയായ അരുന്ധതി ഭായി, ഗിരിജാകുമാരി. മരുമക്കൾ: പരേതനായ ശ്രീനിവാസ ശർമ, ഗോപിനാഥ ഷേണായ്, സർവാനന്ദ ഷേണായ്, മുരളീധര പൈ.
മൂവാറ്റുപുഴ: മാറാടി പാപ്പാളില്‍ പരേതനായ റെജി പി. ജോണിെൻറ മകന് ആല്വിന് (30) നിര്യാതനായി. മാതാവ്: മിനി കീപ്പടിയില് കുടുംബാംഗം. സഹോദരന്: ആഷിക്. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കുരുക്കുന്നപുരം സെൻറ് മേരീസ് പള്ളി സെമിത്തേരിയില്‍.
നീറിക്കോട്: മാതിരപ്പിള്ളി പരേതനായ അന്തോണീസിെൻറ മകൻ ഏലിയാസ് (54) നിര്യാതനായി. ഭാര്യ: മേരി ഷാജി. മക്കൾ: എബി ഏലിയാസ്, എന്ന ഏലിയാസ്.
പള്ളുരുത്തി: താച്ചാങ്ങട്ടുവീട്ടിൽ പ്രകാശൻ (റിട്ട. കൊച്ചിൻ പോർട്ട്, 73) നിര്യാതനായി. ഭാര്യ: ഒമേഗ. മക്കൾ: പ്രവീൺ, പ്രീത. മരുമക്കൾ: രാജേഷ്, ലിജി.
എടവനക്കാട്: കൊല്ലിയിൽ പരേതനായ കുഞ്ഞുമുഹമ്മദിെൻറ ഭാര്യ ഖദീജ (92) നിര്യാതയായി. പറവൂർ താണിപ്പാടം അഞ്ചാംപരുത്തി കുടുംബാംഗമാണ്. മക്കൾ: അലിക്കുഞ്ഞി (മുൻ സി.ഇ.ഒ എ.ഐ.സി.എൽ), അബ്ദുൽ ഖാദർ, അബ്ദുൽ ഖയ്യൂം, അബ്ദുൽ റഷീദ്, പരേതരായ നഫീസ, കുഞ്ഞ് ഐഷ. മരുമക്കൾ: നഫീസ, സുഹറ, സാജിത, ഷമി, ഖാലിദ് മൂപ്പൻ, പരേതനായ സൈനുദ്ദീൻ കോയ.
ആലുവ: എടയപ്പുറം എടയത്താളി ഇബ്രാഹിം കുട്ടി (87) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കൾ: നസീർ, റഫീഖ്, ഷെമീർ, സുഹറാബി, റഷീദ, ആബിദ, ഷാഹിദ. മരുമക്കൾ: സലിം, ഹാരിസ്, മുഹമ്മദാലി, ജസീർ, ബീമ, മിൻസിയ, ഷൈല.
പിറവം: കണ്ണാംകുളത്തിൽ കെ.പി. വർഗീസ് (കുഞ്ഞ്, 87) നിര്യാതനായി. ഭാര്യ: പിറവം കക്കാട് ചൂത്താംകുളത്തിൽ കുടുംബാംഗം പരേതയായ മറിയക്കുട്ടി. മക്കൾ: പരേതനായ ജോയി, ചിന്നമ്മ, കുഞ്ഞുമോൻ, രാജു, കുഞ്ഞുമോൾ, ഷേർളി. മരുമക്കൾ: സലോമി, ജോയി, ലിസ, ബിന്ദു, ഷിബു, സുനു.
ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലെയ്നിൽ കരുവേലിപ്പറമ്പിൽ രാജഗോപാലിെൻറ (റിട്ട. യൂനിയൻ ബാങ്ക്) ഭാര്യ ലക്ഷ്മിപ്രഭയിൽ കൃഷ്ണ (65) നിര്യാതയായി. മക്കൾ: രാജലക്ഷ്മി (ബംഗളൂരു), ജയകൃഷ്ണൻ. മരുമക്കൾ: രാജീവ്, രമ്യ.
വടക്കഞ്ചേരി: കിഴക്കഞ്ചേരി കണിയമംഗലം സഹദേവെൻറ ഭാര്യ അനിത (45) കവുങ്ങ് ദേഹത്ത് വീണ് മരിച്ചു. അനിതയുടെ വീടിന് സമീപത്തെ വീട്ടിൽ മരംമുറിക്കുന്നതിനിടെയാണ് അപകടം. മുറിച്ച മരക്കൊമ്പ് പതിച്ചതിനെ തുടർന്നാണ് കവുങ്ങ് അനിതയുടെ ദേഹത്ത് വീണത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. അപകടം നടന്ന ഉടൻ നെന്മാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാത്രി മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഐവർമഠത്തിൽ സംസ്കരിച്ചു. മംഗലംഡാം പൊലീസ് കേസെടുത്തു. മക്കൾ: ശ്രുതി, ശ്രീന.