കുന്നുമ്മക്കര: മഠത്തിൽ മഹല്ല് മുൻ സെക്രട്ടറി മേലത്ത് കുഞ്ഞബ്ദുല്ല ഹാജി (71) നിര്യാതനായി. ഭാര്യ: റാബിയ. മക്കൾ: സിറാജ് (ദുബൈ), സുനീർ, ഷംസീർ, സഫീർ (മൂവരും ഖത്തർ). മരുമക്കൾ: സറീന, ജസീറ, സഫീന. സഹോദരങ്ങൾ: കുഞ്ഞമ്മദ് (റിട്ട: സർവേയർ, മത്തിപ്പറമ്പ്), മമ്മു മാസ്റ്റർ (റിട്ട: അധ്യാപകൻ, മാഹി), കുഞ്ഞമ്മദ് കുട്ടി, അബ്ദുൽ സലാം, അബ്ദുൽ സമദ് (മൂവരും ഖത്തർ), ശരീഫ.