നന്തിബസാർ: പുറക്കാട് ലീഗ് നേതാവായിരുന്ന പരേതനായ വെള്ളറക്കാടൻ കണ്ടി ഹംസ ഹാജിയുടെ ഭാര്യ എടവത്ത് മറിയക്കുട്ടി (85) നിര്യാതയായി. മക്കൾ: സുഹ്റ മൂടാടി, ഹഫ്സത്ത് ചങ്ങരോത്ത്, അസ്മ കെട്ടുമ്മൽ, വി.കെ. നൗഷാദ്, ഫരീദ ചേലിയ, ഷൈമ. മരുമക്കൾ: ഇസ്മായിൽ അനന്യ (മൂടാടി), ഹമീദ് ചങ്ങരോത്ത് (വന്മുഖം), കെ.കെ. അബൂബക്കർ മനാജ്, സാജിദ (പയ്യോളി അങ്ങാടി), മജീദ് (ചേലിയ), റസാഖ് (മൂരാട്)