വാണിമേൽ: ഭൂമിവാതുക്കൽ പരേതനായ മീത്തലെ വീട്ടിൽ മൊയ്തു ഹാജിയുടെ ഭാര്യ മരുതേരികണ്ടി കദിയ (85) നിര്യാതയായി. മക്കൾ: അലീമ, അയിശു, കുഞ്ഞബ്ദുല്ല, മമ്മൂട്ടി, യൂസുഫ്, ജമീല, അബ്ബാസ്. മരുമക്കൾ: പരേതനായ മണലേരി ആമദ്, പുത്തൻപുരയിൽ സൂപ്പി , അരക്കണ്ടി അമ്മദ് (നരിപ്പറ്റ). സഹോദരങ്ങൾ: അന്ത്രു, അയിശ, ഹലീമ, പരേതരായ കുഞ്ഞാലി, കുഞ്ഞിപ്പാത്തു, കുഞ്ഞാമി, അമ്മദ്, പോക്കർ.