ചേന്ദമംഗല്ലൂർ: വെസ്റ്റ് ചേന്ദമംഗല്ലൂർ ചെറുകുന്നത്ത് പനങ്ങോടൻ ഇത്തയിമ (90) നിര്യാതയായി. ഭർത്താവ്: പരേതനായ പനങ്ങോടൻ അഹമ്മദ് കുട്ടി. മക്കൾ: മോയിൻകുട്ടി, അബ്ദുൽ നാസർ, അബ്ദുറഷീദ്, മുഹമ്മദ് മോൻ, ആയിഷുമ്മ, കദീശുമ്മ, പരേതനായ റഫീഖ്. മരുമക്കൾ: ഖദീജ, ആയിഷ, സുബൈദ, നഫീസ, സുബൈദ, പരേതരായ ബീരാൻ തിരുവമ്പാടി, അബ്ദുറഹിമാൻ പറമ്പിൽബസാർ. ഖബറടക്കം ഞായറാഴ്ച ഒമ്പതിന് വെസ്റ്റ് ചേന്ദമംഗല്ലൂർ ഫാറൂഖ് പള്ളി ഖബർസ്ഥാനിൽ.