പേരാമ്പ്ര: വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂൾ റിട്ട. അധ്യാപകൻ പേരാമ്പ്ര പൊതുവാണ്ടിയിൽ പി.കെ. ഗോപാലൻ (94) നിര്യാതനായി. സി.പി.എം പേരാമ്പ്ര ലേക്കൽ കമ്മിറ്റി അംഗം, കെ.പി.ടി.യു സംസ്ഥാന സമിതി അംഗം, കെ.എസ്.എസ്.പി.യു സംസ്ഥാന വൈസ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചു. പേരാമ്പ്ര റീജനൽ സഹകരണ ബാങ്ക് പ്രസിഡൻറായിരുന്നു. ഭാര്യ : പരേതയായ പാർവതി (റിട്ട. പ്രഥമാധ്യാപിക, കിഴിഞ്ഞാണ്യം എ.എൽ.പി സ്കൂൾ). മക്കൾ: രഞ്ജിനി (മഞ്ചേരി), രസിത (റിട്ട. പ്രഥമാധ്യാപിക, കിഴിഞ്ഞാണ്യം), രാജേഷ് (പി.ഡബ്ല്യു.ഡി, കോഴിക്കോട്), രാധിക (പരപ്പനങ്ങാടി), പരേതനായ രാജീവൻ. മരുമക്കൾ: സുജാത (കണ്ണൂർ), ബാലകൃഷ്ണൻ (പി.ഡബ്ല്യു.ഡി, മഞ്ചേരി), അരവിന്ദൻ (റിട്ട. പി.ഡബ്ല്യു.ഡി, പേരാമ്പ്ര) രാധാകൃഷ്ണൻ (കല്യാൺ ടെക്സ്ൈറ്റൽസ്, ചെട്ടിപ്പടി) ബിന്ദു (മാനന്തവാടി). സഹോദരങ്ങൾ: ബാലചന്ദ്രൻ (റിട്ട. കെ.എസ്.ആർ.ടി.സി) രാമദാസൻ (രേഖ ഇലക്ട്രിക്കൽസ്, പേരാമ്പ്ര) പരേതരായ ലക്ഷ്മി, ജാനകി, രാജൻ, രാധാകൃഷ്ണൻ.