ചെറുവാടി: ചാൽതൊടിക കട്ടയാട്ട് കോമുട്ടി ഹാജി (85) നിര്യാതനായി. ഭാര്യ: പരേതയായ ഫാത്തിമ. മക്കൾ: മുഹമ്മദ്, അബ്ദുന്നാസർ, റുഖിയ, സഫിയ, ആമിന, സുഹ്റ, സുലൈഖ, കദീജ. മരുമക്കൾ: വൈ.സി. മുഹമ്മദ് കീഴുപറമ്പ്, അബ്ദുൽ അസീസ് താത്തൂർ, മൊയ്തീൻ കുട്ടി അരീക്കോട്, സൈദലവി കൊണ്ടോട്ടി , ബീരാൻകുട്ടി ഗോതമ്പറോഡ്, അലി ചെറുവാടി, സക്കീന പറപ്പൂര്, നാജിയ കുന്നത്ത് ചെറുവാടി.